സ്കൂട്ടറില്‍ സഞ്ചരിക്കവേ ഹൃദയാഘാതം; കാറ്ററിംഗ് തൊഴിലാളി മരിച്ചു
കാസര്‍കോട്: മകനേയും ഇരുത്തി സ്കൂട്ടറില്‍ പോകുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിയ കാറ്ററിംഗ് തൊഴിലാളി മരിച്ചു. ഷിറിയ ഓണന്ത സ്വദേശിയും ചൂരിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ...