Utharadesam

Utharadesam

2330 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി യു.പി സ്വദേശി അറസ്റ്റില്‍

2330 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി യു.പി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 2330 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി യു.പി സ്വദേശിയെ കാസര്‍കോട് എസ്.ഐ എം.വി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. യു.പി മൗജിലയിലെ ജയഗോവിന്ദ് (50) ആണ് അറസ്റ്റിലായത്....

പുഴയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

പുഴയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

കുമ്പള: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം മഴക്കാലം പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സി.പി.എം കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തിഗ പുഴയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത്...

ബദിയടുക്കയില്‍ ഡെങ്കിപ്പനി ബോധവല്‍ക്കരണം നടത്തി

ബദിയടുക്കയില്‍ ഡെങ്കിപ്പനി ബോധവല്‍ക്കരണം നടത്തി

ബദിയടുക്ക: പൊതുജനാരോഗ്യ വിഭാഗം ദേശീയ ഡെങ്കിപ്പനി ദിനാരചരണത്തിന്റെ ഭാഗമായി ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ ബി.എസ്.എന്‍.എല്‍ ഓഫീസ്, ക്യംപ്‌കോ റീജിയണല്‍ ഓഫീസ് തുടങ്ങി 15ഓളം സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണവും ശുചീകരണ...

കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം: പുകപടലത്താല്‍ മൂടപ്പെട്ട് കുമ്പള ടൗണ്‍; വ്യാപാരികള്‍ക്ക് ദുരിതം

കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം: പുകപടലത്താല്‍ മൂടപ്പെട്ട് കുമ്പള ടൗണ്‍; വ്യാപാരികള്‍ക്ക് ദുരിതം

കുമ്പള: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പുരോഗമിക്കവെ കുമ്പള ടൗണ്‍ പുകപടലങ്ങള്‍ കൊണ്ട് മൂടപ്പെടുന്നത് വ്യാപാരികള്‍ക്ക് ദുരിതമാകുന്നു. കടകളുടെ അകത്തേക്കാണ് പൊടിപടലങ്ങള്‍ അടിച്ചു കയറുന്നത്. ഇത് വസ്ത്ര...

കാസര്‍കോട് ജില്ലയുടെ 25-ാമത് കലക്ടറായി ഇന്‍ബശേഖര്‍ ചുമതലയേറ്റു

കാസര്‍കോട് ജില്ലയുടെ 25-ാമത് കലക്ടറായി ഇന്‍ബശേഖര്‍ ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ 25-ാമത് കലക്ടറായി ഇന്‍ബശേഖര്‍ കാളിമുത്തു ഇന്ന് രാവിലെ ചുമതലയേറ്റു. കേരള കേഡറിലെ 2015 ബാച്ചിലെ ഐ.എ.എസ് ഓഫീസറാണ്. കലക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന്...

പകര്‍ച്ചവ്യാധി: മുന്‍കരുതല്‍ അനിവാര്യം

കാലവര്‍ഷം തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വേനല്‍മഴ ലഭ്യമായില്ലെങ്കിലും അടുത്ത മാസത്തോടെ കാലവര്‍ഷം സമാഗതമാകുമ്പോള്‍ ആശങ്കയുണര്‍ത്തുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തിയില്ലെങ്കില്‍...

ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്ത്, വന്യമൃഗങ്ങളുടെ ശല്യവും വര്‍ധിച്ചു; കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞ് കര്‍ഷകര്‍

ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്ത്, വന്യമൃഗങ്ങളുടെ ശല്യവും വര്‍ധിച്ചു; കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞ് കര്‍ഷകര്‍

ബദിയടുക്ക: കാട്ടുപോത്ത് വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ കര്‍ഷകര്‍ കണ്ണീര്‍ കയത്തില്‍. അതിര്‍ത്തി പ്രദേശമായ എണ്‍മകജെ പഞ്ചായത്തിലെ അര്‍ദ്ദമൂല, ചന്ദ്രഗിരി, സൂരംവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലേയും വൈകുന്നേരങ്ങളിലുമാണ് കാട്ടുപോത്തുകള്‍...

യുവതിയുടെ കൊല: ഞെട്ടല്‍ മാറാതെ കാഞ്ഞങ്ങാട്

ബ്യൂട്ടീഷ്യന്റെ കൊലപാതകം: പ്രതിയെ കോടതിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

കാഞ്ഞങ്ങാട്: ലോഡ്ജ് മുറിയില്‍ ഭര്‍തൃമതിയെ കഴുത്തറുത്ത് കൊലചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ആണ്‍ സുഹൃത്തിനെ കോടതി റിമാണ്ട് ചെയ്തു. കാഞ്ഞങ്ങാട് നഗരത്തില്‍ സെക്യൂരിറ്റി സ്ഥാപനം നടത്തുന്ന ബോവിക്കാനം സ്വദേശി...

കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയായ നൈജീരിയന്‍ യുവതി അറസ്റ്റില്‍

എം.ഡി.എം.എ കടത്ത് കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ യുവതി റിമാണ്ടില്‍; കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ്

ബേക്കല്‍: എം.ഡി.എം.എ കടത്ത് കേസില്‍ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത നൈജീരിയന്‍ യുവതിയെ കോടതി റിമാണ്ട് ചെയ്തു. നൈജീരിയന്‍ ലോഗോസ് സ്വദേശിനിയും ബംഗളൂരു യലഹങ്ക, കോഗില ലേ...

ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ നിക്ഷേപതട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശിക്ക് 55 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ നിക്ഷേപതട്ടിപ്പ്; കാഞ്ഞങ്ങാട് സ്വദേശിക്ക് 55 ലക്ഷം രൂപ നഷ്ടപ്പെട്ടു

കാഞ്ഞങ്ങാട്: ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ നിക്ഷേപതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് തോയമ്മലിലെ ബി. സുജിത് ആണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി...

Page 513 of 945 1 512 513 514 945

Recent Comments

No comments to show.