Utharadesam

Utharadesam

പട്‌ള സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഖാദര്‍ അരമന: സൗഹൃദത്തിന്റ നിറകുടം

കഴിഞ്ഞ ദിവസം ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു നമ്മെ വിട്ടുപിരിഞ്ഞ പട്‌ള സ്വദേശി ഖാദര്‍ അരമനയുടെയുടെ വിയോഗം ഒരു നാടിന്റെ തേങ്ങലായിമാറി. ജീവിതത്തിലുടനീളം വിശുദ്ധി കാത്തു സൂക്ഷിച്ച സാത്വികനായിരുന്നു വീട്ടുകാരുടെയും...

മുതിര്‍ന്ന പൗരന്‍മാരോടുള്ള അവഗണന റെയില്‍വെ അവസാനിപ്പിക്കണം

യാത്രാ ഇളവ് നല്‍കാതെ മുതിര്‍ന്ന പൗരന്‍മാരാടും വിദ്യാര്‍ഥികളോടുമുള്ള അവഗണന കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി റെയില്‍വെ തുടരുകയാണ്. ട്രെയിന്‍ യാത്രയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന ഇളവ് റെയില്‍വെ അധികൃതര്‍ നിര്‍ത്തലാക്കിയിട്ട്...

1.69 കോടി രൂപയുടെ വജ്രങ്ങളുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

1.69 കോടി രൂപയുടെ വജ്രങ്ങളുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: കാസര്‍കോട് സ്വദേശി 1.69 കോടി രൂപയുടെ വജ്രങ്ങളുമായി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ദുബായിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ യുവാവാണ് കസ്റ്റംസിന്റെ പിടിയിലായത്. യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കിടെ, സി.ഐ.എസ്.എഫ്...

46 ‘കമല്‍’ ദളങ്ങള്‍

46 ‘കമല്‍’ ദളങ്ങള്‍

കമല്‍ എന്ന കമാലുദ്ദീന്‍ മുഹമ്മദ് മജീദിന് അന്നും ഇന്നും വലിയ മാറ്റങ്ങളില്ല. തന്റെ രൂപത്തിലും കലാമേന്മയുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നതിലും നിലപാടുകളിലും അത് കാണാം. കമല്‍ മലയാളത്തിന്...

കുഞ്ഞിപ്പാട്ടി

കുഞ്ഞിപ്പാട്ടി

കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ടെ പരേതനായ കിഴക്കേവീട്ടില്‍ ശങ്കരന്റെ ഭാര്യ കുഞ്ഞിപാട്ടി (90) അന്തരിച്ചു.മക്കള്‍: പത്മാവതി, രാധാമണി, അശോകന്‍ (ബിസിനസ്), ജഗദീശന്‍ (കേരള ബാങ്ക് പാലക്കുന്ന്), ജയലക്ഷ്മി, പരേതയായ...

കമ്മാടത്തു അമ്മ

കമ്മാടത്തു അമ്മ

കാഞ്ഞങ്ങാട്: മേലാങ്കോട്ട് പൊന്നം വീട്ടില്‍ കമ്മാടത്തു അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാലക്കി കുഞ്ഞമ്പു നായര്‍. സഹോദരി: മീനാക്ഷി.

ടി. നാരായണന്‍

ടി. നാരായണന്‍

പൊയിനാച്ചി: വിദ്യാനഗര്‍ കെ.സി.എം.പി. സൊസൈറ്റി മുന്‍ ജീവനക്കാരന്‍ പൊയിനാച്ചി മൊട്ടയിലെ ടി. നാരായണന്‍ (73) അന്തരിച്ചു. ഭാര്യ: പി. കല്യാണി. മക്കള്‍: പി. മണികണ്ഠന്‍, എം. പ്രദീപ്...

പ്ലസ്ടു പരീക്ഷയില്‍ റിദാ ഫാത്തിമ ജില്ലയില്‍ ഒന്നാമത്

പ്ലസ്ടു പരീക്ഷയില്‍ റിദാ ഫാത്തിമ ജില്ലയില്‍ ഒന്നാമത്

കാസര്‍കോട്: പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1199 മാര്‍ക്കോടെ ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനി റിദാ ഫാത്തിമ ജില്ലയില്‍ ഒന്നാമതെത്തി. ഗ്രേസ് മാര്‍ക്കിന്റെ അനുകൂല്യങ്ങളൊന്നുമില്ലാതെയാണ്...

ഡോ. റുഖയയുടെ കവിത സാക്ഷി; ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ത്ത് തനിമ സംഗമം

ഡോ. റുഖയയുടെ കവിത സാക്ഷി; ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ത്ത് തനിമ സംഗമം

കാസര്‍കോട്: കേരളത്തിന്റെ മഹിതമായ ചരിത്രത്തെ വികലമാക്കി തെറ്റായ കണക്കുകളും കഥകളും അവതരിപ്പിച്ച് രാജ്യത്തിനും ലോകത്തിനും മുന്നില്‍ കേരളത്തെ മോശമാക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ പ്രശസ്ത കവയത്രിയും കാസര്‍കോട് മൊഗ്രാല്‍ സ്വദേശിനിയുമായ...

ബാലണ്ണ നായക്കിന്റെ തിരോധാനത്തിന് മൂന്നുവര്‍ഷം; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ബാലണ്ണ നായക്കിന്റെ തിരോധാനത്തിന് മൂന്നുവര്‍ഷം; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ആദൂര്‍: അഡൂര്‍ ചാമക്കൊച്ചി ചാപ്പക്കല്ലിലെ ബാലണ്ണനായകി(60)നെ കാണാതായിട്ട് മൂന്നുവര്‍ഷം. ബാലണ്ണനായകിനെ കണ്ടെത്തുന്നതിനായി ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂലിതൊഴിലാളിയായിരുന്ന ബാലണ്ണനായക് 2020 സെപ്തംബര്‍ 21ന് രാവിലെ ജോലിക്കെന്ന്...

Page 502 of 946 1 501 502 503 946

Recent Comments

No comments to show.