Utharadesam

Utharadesam

ദളിത് യുവാവിനെ പ്രണയിച്ചതിന് യുവതിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; വിവരമറിഞ്ഞ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ദളിത് യുവാവിനെ പ്രണയിച്ചതിന് യുവതിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; വിവരമറിഞ്ഞ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കോലാര്‍: ദളിത് യുവാവിനെ പ്രണയിച്ചതിന് യുവതിയെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നു. വിവരമറിഞ്ഞ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം.കോലാര്‍ ബൊഡഗുര്‍ക്കിയിലെ...

കളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ ടെറസില്‍ നിന്ന് വീണ് മരിച്ചു

കളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ ടെറസില്‍ നിന്ന് വീണ് മരിച്ചുഉഡുപ്പി: മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ എട്ടുവയസുകാരന്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചു. ധാര്‍വാഡ് സ്വദേശി നാമദേവന്റെ മകന്‍ ആയുഷ്...

പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാറിലിടിച്ചു; അമ്മയ്ക്ക് കോടതി 26,000 രൂപ പിഴചുമത്തി

ഭാര്യയെ വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ഏഴുവര്‍ഷം കഠിനതടവ്

മംഗളൂരു: നിസാരപ്രശ്നത്തിന്റെ പേരില്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ധര്‍മസ്ഥലക്കടുത്ത് നെരിയ വില്ലേജിലെ നേരിയക്കാട് കോട്ടക്കര സ്വദേശി മാത്യുവിന്റെ...

ലഹരിക്കെതിരായ ക്രിക്കറ്റ്: സൈബര്‍ പൊലീസ് ജേതാക്കള്‍

ലഹരിക്കെതിരായ ക്രിക്കറ്റ്: സൈബര്‍ പൊലീസ് ജേതാക്കള്‍

കാസര്‍കോട്: ഡി.പി.സി കപ്പ് 2023 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോട് മാസ്റ്റേഴ്‌സ് സൈബര്‍ പൊലീസ് ജേതാക്കള്‍. കരുത്തരായ വെള്ളരിക്കുണ്ടിനെ 48 റണ്‍സിന് തോല്‍പ്പിച്ചാണ് വിജയികളായത്. 8 ഓവറില്‍ 120...

പി. കൃഷ്ണന്‍

പി. കൃഷ്ണന്‍

മന്നിപ്പാടി: തളങ്കര കുന്നില്‍ സ്വദേശിയും മന്നിപ്പാടിയില്‍ താമസക്കാരനുമായ ടൈലര്‍ പി. കൃഷ്ണന്‍ (81) അന്തരിച്ചു. തളങ്കരയിലെ പഴയകാല ടൈലറാണ്. ഭാര്യ: നിര്‍മല. സഹോദരങ്ങള്‍: പി. രാഘവന്‍ അടുക്കത്ത്ബയല്‍,...

സി. ചരടന്‍ നായര്‍

സി. ചരടന്‍ നായര്‍

മുന്നാട്: മുന്നാട് അരിച്ചെപ്പിലെ സി. ചരടന്‍ നായര്‍ (94) അന്തരിച്ചു. ആദ്യകാല സി.പി. എം പ്രവര്‍ത്തകനാണ്. എ. നാരായണിയമ്മയാണ് ഭാര്യ. മക്കള്‍: എ. മാധവന്‍ (വൈസ് പ്രസിഡണ്ട്,...

കക്കാട് അഹമ്മദ് ജിഫ്‌രി തങ്ങള്‍ അന്തരിച്ചു

കക്കാട് അഹമ്മദ് ജിഫ്‌രി തങ്ങള്‍ അന്തരിച്ചു

മലപ്പുറം: കക്കാട് സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ (89) അന്തരിച്ചു. തിരുവനന്തപുരം ബീമാപ്പള്ളിയില്‍ ഏറെക്കാലം ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിച്ചിരുന്നു. നന്തി ദാറുസ്സലാം അറബിക്ക് കോളേജ് പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ച...

നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് തുറന്നതിന് പിന്നാലെ വീണ്ടും തകരാറായി

നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് തുറന്നതിന് പിന്നാലെ വീണ്ടും തകരാറായി

കാഞ്ഞങ്ങാട്: നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് തകരാറായതിനെ തുടര്‍ന്ന് 10 മണിക്കൂര്‍ അടഞ്ഞുകിടന്നതിന് പിന്നാലെ വൈകിട്ട് രാത്രി വൈകിട്ട് തുറന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും തകരാറായി. ഇതോടെ...

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. സുബ്രഹ്‌മണ്യയിലെ പഞ്ച സ്വദേശി സുദര്‍ശന്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ്...

ശുഭ്രക്കടലായി അറഫ, വിശ്വാസി ലക്ഷങ്ങള്‍ ഒരുമിച്ച് കൂടി

ശുഭ്രക്കടലായി അറഫ, വിശ്വാസി ലക്ഷങ്ങള്‍ ഒരുമിച്ച് കൂടി

അറഫ: പശ്ചാത്താപത്താല്‍ വെന്തുരുകിയ വിശ്വാസികളുടെ കണ്ണീരാല്‍ അറഫാ മൈതാനത്തെ മണല്‍ തരികള്‍ നനയുകയാണ്. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ ഇരുപത് ലക്ഷത്തില്‍പരം ഹാജിമാര്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫയിലെ...

Page 360 of 850 1 359 360 361 850

Recent Comments

No comments to show.