Utharadesam

Utharadesam

കൃഷ്ണന്‍ പുരോഹിതര്‍

കൃഷ്ണന്‍ പുരോഹിതര്‍

കാഞ്ഞങ്ങാട്: മാവുങ്കല്‍ ശ്രീ ശങ്കരത്തില്‍ കൃഷ്ണന്‍ പുരോഹിതര്‍ (87) അന്തരിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സുശീല. മക്കള്‍: ലക്ഷ്മി (മുള്ളേരിയ), അശോകന്‍ (അപ്രൈസര്‍ കേരള ഗ്രാമീണ്‍...

ബാലചന്ദ്രന്‍

ബാലചന്ദ്രന്‍

ബദിയടുക്ക: അഗല്‍പാടിയിലെ ബാലു എന്ന എ. ബാലചന്ദ്രന്‍ (61) അന്തരിച്ചു. പരേതരായ കറുത്തമ്പുവിന്റെയും ആച്ഛയുടെയും മകനാണ്. ഭാര്യ: പുഷ്പ (ടൈലര്‍). ഏക മകള്‍: അനുഷ. സഹോദരങ്ങള്‍: ഗംഗാധരന്‍,...

ദുബായ്-നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത്: അബ്ബാസ് കൊളങ്കര പ്രസിഡണ്ട്, കുഞ്ഞാമു തൈവളപ്പ് സെക്രട്ടറി, നിയാസ് കൊട്ടിഗ ട്രഷറര്‍

ദുബായ്-നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത്: അബ്ബാസ് കൊളങ്കര പ്രസിഡണ്ട്, കുഞ്ഞാമു തൈവളപ്പ് സെക്രട്ടറി, നിയാസ് കൊട്ടിഗ ട്രഷറര്‍

ദുബായ്: ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന നെല്ലിക്കുന്ന്-മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ 2023-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് അബ്ബാസ് കൊളങ്കരയുടെ അധ്യക്ഷതയില്‍...

ബൈക്കിലെത്തി മാല മോഷ്ടിക്കുന്നത് പതിവായി; രണ്ടുപേരുടെ ചിത്രം പുറത്ത് വിട്ട് മേല്‍പറമ്പ് പൊലീസ്

ബൈക്കിലെത്തി മാല മോഷ്ടിക്കുന്നത് പതിവായി; രണ്ടുപേരുടെ ചിത്രം പുറത്ത് വിട്ട് മേല്‍പറമ്പ് പൊലീസ്

കാസര്‍കോട്: ജില്ലയില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ പൊലീസ് അന്വേഷണവും വ്യാപിപ്പിച്ചു. അതിനിടെ ബൈക്കിലെത്തി മാല മോഷ്ടിക്കുന്നവരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം മേല്‍പറമ്പ് പൊലീസ്...

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും; ഫയലുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കൈമാറി

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും; ഫയലുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കൈമാറി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും. ഇതിന്റെ മുന്നോടിയായി കേസിന്റെ മുഴുവന്‍ ഫയലുകളും ഈ...

കൃഷ്ണന്‍

കൃഷ്ണന്‍

മാങ്ങാട്: മാന്‍കുന്ന് പള്ളയിലെ കെ. കൃഷ്ണന്‍ (66) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: കെ. സുജാത (മാങ്ങാട്), സുനിത (ചേറ്റുകുണ്ട്), അനിത (അരമങ്ങാനം), രജിത (ചെറുവത്തൂര്‍). മരുമക്കള്‍:...

ഉപ്പളയില്‍ പൊലീസിന് നേരെ കയ്യേറ്റ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പളയില്‍ പൊലീസിന് നേരെ കയ്യേറ്റ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: പൊതുസ്ഥലത്ത് സിഗററ്റ് വലിച്ചതിന് പിഴ അടക്കാന്‍ പറഞ്ഞ പൊലീസിന് നേരെ പണം വലിച്ചെറിഞ്ഞ സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ കയ്യേറ്റം.കൃത്യനിര്‍വ്വണം തടസപ്പെടുത്തിയതിന് രണ്ട് പേരെ...

ഫ്രിഡ്ജില്‍ നിന്ന് തീപടര്‍ന്ന് ബേക്കറിയില്‍ തീപിടിത്തം

ഫ്രിഡ്ജില്‍ നിന്ന് തീപടര്‍ന്ന് ബേക്കറിയില്‍ തീപിടിത്തം

ഉപ്പള: ഉപ്പളയില്‍ ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് ബേക്കറിയുടെ ഒരു ഭാഗം കത്തി നശിച്ചു. മലപ്പുറം സ്വദേശി ബഷീറിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്....

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറപ്പുറം ആലിന്‍ങ്കീഴിലെ പരേതനായ ഗോപി-നളിനി ദമ്പതികളുടെ മകള്‍ ഷീജ (33)യാണ് മരിച്ചത്. ഭര്‍ത്താവ് എരിക്കുളം നാരയിലെ പ്രവാസി...

വിദ്യാഭ്യാസ പ്രോത്സാഹനം: ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം-എം.എല്‍.എ

വിദ്യാഭ്യാസ പ്രോത്സാഹനം: ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം-എം.എല്‍.എ

ഉപ്പള: വിദ്യാഭ്യാസ മേഖലകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി സമൂഹത്തിന്റെ മുന്‍ നിരയില്‍ എത്തിക്കാന്‍ ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി നടത്തുന്ന പ്രവര്‍ത്തനം വര്‍ത്തമാനകാലത്ത് ഏറെ...

Page 359 of 839 1 358 359 360 839

Recent Comments

No comments to show.