UD Desk

UD Desk

മുഹമ്മദ് ഫാസില്‍ വധം: കൊലയാളികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കാര്‍ ഉടമയായ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ഉഡുപ്പി: മംഗളൂരു സൂറത്കലില്‍ മുഹമ്മദ് ഫാസിലിനെ(23) കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോണ്‍ കാര്‍ ഞായറാഴ്ചയാണ് കാര്‍ക്കള പടുബിദ്രിയിലെ...

തമ്പായിയമ്മ

കോളിയടുക്കം: അണിഞ്ഞ മൂശാരിവളപ്പിലെ കനക്കരം കോടി തമ്പായിയമ്മ (നാരായണിയമ്മ-93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തുളിച്ചേരി മുത്തുനായര്‍. മക്കള്‍: കാര്‍ത്ത്യായനി, കുഞ്ഞിരാമന്‍ നായര്‍, ഗംഗാധരന്‍ നായര്‍, മാധവന്‍ നായര്‍...

കോരന്‍

പാലക്കുന്ന്: ചിറമ്മലിലെ കസൂരി വളപ്പിലെ കോരന്‍ (82) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞാത. മക്കള്‍: ചന്ദ്രന്‍ (ഗള്‍ഫ്), ഭാനുമതി, ബാലകൃഷ്ണന്‍ (ഗള്‍ഫ്), പുഷ്പ, സുരേശന്‍ (ഗള്‍ഫ്). മരുമക്കള്‍:...

അറ്റകുറ്റപണിക്കായി ബേക്കല്‍ പാലം അടച്ചതോടെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി പാലക്കുന്ന് സ്റ്റേഷന്‍ റോഡ്

പാലക്കുന്ന്: ബേക്കല്‍ പാലം അടച്ചിടേണ്ടിവരുമ്പോള്‍ പാലക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ജനങ്ങള്‍ക്ക് പുത്തരിയല്ല. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയിലെ പാലം അറ്റകുറ്റപണിക്കായി 29 മുതല്‍...

രണ്ട് പഞ്ചായത്തിന് 3 വില്ലേജ്, ഒറ്റ ഓഫീസ്, ആകെ മൂന്ന് ജീവനക്കാരും; കൂഡ്‌ലു വില്ലേജ് ഇന്നും ദുരിതക്കയത്തില്‍

കാസര്‍കോട്: രണ്ട് പഞ്ചായത്തുകളില്‍ നിന്നുള്ള 3 വില്ലേജുകള്‍ക്കായി ഒറ്റ ഓഫീസ്. അതിലുള്ള ജീവനക്കാരുടെ എണ്ണം ആകെ മൂന്നും. കുഡ്‌ലു ഗ്രൂപ്പ് വില്ലേജാണ് ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെ ഉള്ളത്....

നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല-രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നത് ഭരിക്കുന്ന സര്‍ക്കാരുകളുടെ ഉദാത്തമായ കടമയും ഉത്തരവാദിത്തവുമാണെന്നും എം.പി പറഞ്ഞു....

ശക്തമായ മഴയില്‍ ഉപ്പളയില്‍ വീടുകളുടെ ചുറ്റുമതില്‍ തകര്‍ന്നു; കിണറുകളില്‍ മലിനജലം കയറി

ഉപ്പള: ശക്തമായ മഴയില്‍ ഉപ്പളയില്‍ വീടുകളുടെ ചുറ്റു മതില്‍ തകര്‍ന്നു. കിണറുകളില്‍ മലിനജലം കയറി. സാധങ്ങള്‍ ഒഴുകിപ്പോയി. ഉപ്പള ഹിദായത്ത് ബസാറിലെ അന്തു, സാദിഖ്, അബ്ബാസ് എന്നിവരുടെ...

കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ അബ്ദുല്‍ലത്തീഫ് സഅദി അന്തരിച്ചു

കണ്ണൂര്‍: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എന്‍. അബ്ദുല്‍ ലത്തീഫ് സഅദി(56) അന്തരിച്ചു. കണ്ണൂരില്‍ കേരള മുസ്‌ലിം ജമാഅത്ത്...

കാസര്‍കോട്ട് രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; റെയില്‍വെ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചേരങ്കൈക്ക് സമീപം രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടികളാണ് കല്ലേറിന് പിന്നിലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇന്നലെ...

കളരിപ്പയറ്റ് ഗുരു ഹസന്‍കുട്ടി ഗുരുക്കള്‍ അന്തരിച്ചു

കാസര്‍കോട്: ഫോര്‍ട്ട് റോഡില്‍ ഏറെക്കാലമായി സ്ഥിരതാമസക്കാരനും പ്രശസ്ത കളരിപ്പയറ്റ് ഗുരുവും മര്‍മ ചികിത്സകനുമായിരുന്ന ഹസന്‍ കുട്ടി ഗുരുക്കള്‍ (76) അന്തരിച്ചു. പരേതയായ അഹമ്മദ് കുട്ടി വൈദ്യരുടേയും ഖദീജയുടേയും...

Page 5 of 1259 1 4 5 6 1,259

Recent Comments

No comments to show.