Month: August 2024

പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കാഞ്ഞങ്ങാട്: പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. നോര്‍ത്ത് കോട്ടച്ചേരി മലനാട് ബാര്‍ ഹോട്ടലിലെ ജീവനക്കാരന്‍ മാവേലിക്കര ആലപ്പുഴ താമരക്കുളത്തെ ...

Read more

ചെര്‍ക്കളക്കും ചട്ടഞ്ചാലിനും ഇടയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം

ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളക്കും ചട്ടഞ്ചാലിനും ഇടയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുപ്പ് നടത്തിയ കുണ്ടടുക്കം ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്നലെ വൈകിട്ട് ...

Read more

ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു; ബംഗ്ലാദേശ് കലാപത്തിന് ശമനമില്ല

ന്യൂഡല്‍ഹി/ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരുന്നു. ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതില്‍ ഇന്ന് വ്യക്തതയുണ്ടാകും. ഡല്‍ഹിയിലെ ഹിന്‍ഡന്‍ ...

Read more

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ സാന്ത്വനവുമായി കാസര്‍കോട്ട് നിന്ന് നിരവധി പേര്‍

കാഞ്ഞങ്ങാട്: വയനാട്ടിലെ ചതുപ്പിലും ചെളിയിലുംപെട്ടവരെ തിരയുന്ന സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഊണും ഉറക്കവുമൊഴിച്ച് ജില്ലയിലെയും സന്നദ്ധ പ്രവര്‍ത്തകര്‍. കാസര്‍കോട്ടുകാരായ നൂറോളം പ്രവര്‍ത്തകരാണ് സന്നദ്ധ സേവകരായി ഉരുളെടുത്ത മണ്ണില്‍ ...

Read more

മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; 4 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബേക്കല്‍: മത്സ്യ ബന്ധനത്തിന് പോയ തോണി കടലില്‍ മറിഞ്ഞു. അപകടത്തില്‍പെട്ട നാല് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെ പള്ളിക്കര കടപ്പുറത്താണ് അപകടം ഉണ്ടായത്. ...

Read more

തീവണ്ടി തട്ടി സുഹൃത്തുക്കളുടെ മരണം; കൊവ്വല്‍ സ്റ്റോറിനെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട്: സുഹൃത്തുക്കള്‍ തീവണ്ടി തട്ടി മരിച്ച സംഭവം കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിനെ കണ്ണീരിലാഴ്ത്തി. കൊവ്വല്‍ സ്റ്റോറിലെ രാജന്‍ (65), മൂവാരിക്കുണ്ടിലെ ഗംഗാധരന്‍ (65) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലേക്ക് ...

Read more

കാസര്‍കോട് കോടതി സമുച്ചയത്തില്‍ നിന്ന് രേഖകളും ഫയലുകളും കടത്തിയോ?

വിദ്യാനഗര്‍: കാസര്‍കോട് കോടതി സമുച്ചയത്തില്‍ കേസ് രേഖകളും ഫയലുകളും തൊണ്ടിമുതലുകളും സൂക്ഷിക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ കോടതിയിലെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ത്ത ...

Read more

ദുബായ് പൊലീസ് പിന്നിലാവും; കേരള പൊലീസിനെ പ്രശംസിച്ച് എ.ടി.എം കൗണ്ടര്‍ കവര്‍ച്ചാക്കേസ് പ്രതി

കുമ്പള: ദുബായ് പൊലീസിനേക്കാള്‍ കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ മിടുക്കന്‍മാര്‍ കേരള പൊലീസ് തന്നെയെന്ന് എം.ടി.എം കൗണ്ടര്‍ കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതി. ഈ കേസില്‍ അറസ്റ്റിന് ശേഷം ...

Read more

വിദ്യാര്‍ത്ഥി കുളിമുറിയില്‍ മരിച്ചനിലയില്‍

കാസര്‍കോട്: വിദ്യാര്‍ത്ഥിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരങ്കൈയില്‍ താമസിക്കുന്ന ഖാലിദിന്റെയും സഫിയയുടെയും മകന്‍ ഷബീര്‍ (15) ആണ് മരിച്ചത്. സഹോദരങ്ങള്‍: സഹീര്‍, ഷക്കീല്‍.

Read more

എം.ടി എന്നെ കാര്‍ട്ടൂണിസ്റ്റാക്കി- കെ.എ ഗഫൂര്‍ മാസ്റ്റര്‍

ഉദുമ: വരകള്‍ കൊണ്ടും മര്‍മ്മമറിഞ്ഞ കാര്‍ട്ടൂണുകള്‍ കൊണ്ടും മലയാളികള്‍ക്കാകെ സുപരിചിതനായ കെ.എ ഗഫൂര്‍ മാസ്റ്ററെ കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ...

Read more
Page 13 of 14 1 12 13 14

Recent Comments

No comments to show.