Month: July 2024

ജീവന്റെ തുടിപ്പുതേടി തിരച്ചില്‍; അര്‍ജുന്റെ ഫോണ്‍ റിംഗ് ചെയ്തു, കര്‍ണാടകയെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി

കോഴിക്കോട്/ബംഗളൂരു: കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കുറിച്ച് നാലാം ദിവസവും വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ അര്‍ജുന്റെ ഒരു മൊബൈല്‍ ...

Read more

യുവതി കുളത്തില്‍ വീണു മരിച്ചു

പെര്‍ള: യുവതി കുളത്തില്‍ വീണു മരിച്ചു. പഡ്രെ ഇലന്തടുക്ക കോട്ടയിലെ ബാലഗോപാലയുടെ ഭാര്യയും കര്‍ണ്ണാടക ഹാവേരി ഹരിഹരയിലെ മല്ലപ്പ-റുദ്രമ്മ ദമ്പതികളുടെ മകളുമായ മഞ്ചുള(38)യാണ് മരിച്ചത്. ഇന്നലെ വീടിന് ...

Read more

കാസര്‍കോട് നഗരത്തില്‍ കഞ്ചാവ് വില്‍പനക്ക് ശ്രമം; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കഞ്ചാവ് വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെ യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാടായി പുതിയങ്ങാടി മഠത്തുമ്മലിലെ എ.വി മുഹമ്മദ് അനസ് (24) ആണ് ...

Read more

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ മേഖലാ സമ്മേളനം നടന്നു

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) കാസര്‍കോട് മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡയലോഗ് സെന്ററില്‍ നടന്ന പരിപാടിയില്‍ ...

Read more

മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച് വാഹനത്തില്‍ മടങ്ങുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു

പെര്‍ള: മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച് വാഹനത്തില്‍ മടങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരിച്ചു. പെര്‍ള ഉക്കിനടുക്കയില്‍ താമസിക്കുന്ന അന്‍വര്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ പെര്‍ള ...

Read more

പിതാവ് ജോലിചെയ്യുന്ന ബസിന്റെകൊച്ചുരൂപമുണ്ടാക്കി ഫസലിന്റെ കരവിരുത്

കാഞ്ഞങ്ങാട്: പിതാവ് ജോലി ചെയ്യുന്ന ബസിന്റെ കൊച്ചു രൂപമൊരുക്കി 13 കാരനായ മകന്റെ കരവിരുത് വൈറലാകുന്നു. പരപ്പ-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കസിന്‍സ് ബസ് ഡ്രൈവര്‍ പുലിയംകുളത്തെ ...

Read more

മഴയും റോഡിലെ മിനുസവും; കുമ്പള ഭാസ്‌ക്കര നഗറില്‍കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

കുമ്പള: മഴയും റോഡിലെ മിനുസവം വിനയാവുന്നു. കുമ്പള ഭാസ്‌ക്കര നഗറില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി. സ്വിഫ്റ്റ് കാര്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ ...

Read more

തലച്ചോറില്‍ അപൂര്‍വ രോഗം; ആറുവയസുകാരി മരിച്ചു

ബദിയടുക്ക: തലച്ചോറില്‍ അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. കന്നിപ്പാടിക്ക് സമീപം കരിക്കട്ടപ്പള്ളയിലെ ഷാഹുല്‍ഹമീദിന്റെയും ബുഷ്റയുടെയും മകള്‍ ഇഷാഫാത്തിമ (ആറ്) ആണ് മരിച്ചത്. കുട്ടിക്ക് ജന്മനാ ...

Read more

പിതാവിന്റെ മരണത്തെ തുടര്‍ന്ന് കാണാതായയുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

ബദിയടുക്ക: പിതാവിന്റെ മരണത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കാട്ടുകുക്കെ അടുക്കം അബ്രാജെയിലെ യതീശന്‍(35) ആണ് മരിച്ചത്. യതീശന്റെ പിതാവ് ഈശ്വരനായക്(65) ...

Read more

കുഞ്ഞി പാര്‍വതി അമ്മ

നീലേശ്വരം: കിഴക്കന്‍ കൊഴുവലിലെ കൊയ്‌ച്ചേരി വീട്ടില്‍ കുഞ്ഞി പാര്‍വതി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുതിരക്കാല്‍ കുഞ്ഞിക്കേളു നായര്‍ (റിട്ട. കര്‍ണാടക ആര്‍.ടി.സി). മക്കള്‍: നിര്‍മല ...

Read more
Page 8 of 18 1 7 8 9 18

Recent Comments

No comments to show.