Month: July 2024

മജീര്‍പള്ളയില്‍ വന്‍ ക്ഷേത്രക്കവര്‍ച്ച; 9 പവന്‍ സ്വര്‍ണം ഉള്‍പ്പെടെ കവര്‍ന്നു

മഞ്ചേശ്വരം: മജീര്‍പള്ള കോളിയൂരില്‍ വന്‍ ക്ഷേത്രക്കവര്‍ച്ച. കോളിയൂരിലെ ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിന്റെ പിറക് വശത്തെ വാതില്‍പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. നേര്‍ച്ചയായി ലഭിച്ച ഒമ്പത് പവന്‍ ...

Read more

ദീപം തെളിയിച്ചത് ടെഡ്ഡി റൈനറും മറീ ജോസെ പെരക്കും; പാരീസ് ഒളിമ്പിക്‌സിന് പ്രൗഢ തുടക്കം

പാരീസ്: ഒളിമ്പിക്സ് 2024 ന് പാരീസില്‍ വര്‍ണാഭമായ തുടക്കം. സെന്‍ നദിക്കരയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിമ്പിക് ദീപശിഖയെ ഫ്രാന്‍സിന്റെ ...

Read more

ചേടിക്കാനയില്‍ കുന്നിടിയുന്നു; മണ്ണിടിച്ചില്‍ ഭീതിയില്‍ പ്രദേശവാസികള്‍

ബദിയടുക്ക: പാതയോരത്ത് കുന്നിടിയുന്നു. മണ്ണിടിച്ചല്‍ ഭീതിയില്‍ പ്രദേശവാസികള്‍. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ നെക്രാജെയ്ക്ക് സമീപം ചേടിക്കാന സ്‌കൂളിന് മുന്‍വശത്തെ കുന്നാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ മണ്ണ് ...

Read more

വിവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. എ.എം ശ്രീധരന് സാഹിത്യ അക്കാദമി പുരസ്‌കാരവും

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറും ഗ്രന്ഥകാരനും പ്രഭാഷകനും വിവര്‍ത്തകനുമായ ഡോ. എ.എം. ശ്രീധരന് വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. അദ്ദേഹത്തിന്റെ കഥകാദികെ ...

Read more

കെ.വി കുമാരന്‍ മാഷിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം

കാസര്‍കോട്: വിവര്‍ത്തകനും കാസര്‍കോട്ടെ സാഹിത്യ, സാംസ്‌കാരിക വേദികളിലെ തലയെടുപ്പുള്ള സാന്നിധ്യവുമായ കെ.വി കുമാരന്‍ മാഷിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം. അധ്യാപകനും മുന്‍ പ്രിന്‍സിപ്പളും ...

Read more

നഗരത്തിലെ വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വ്യാപാരിയായിരുന്ന നുള്ളിപ്പാടിയിലെ മുജീബ് (45) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കാസര്‍കോട് കെ.പി.ആര്‍. റാവു റോഡില്‍ വര്‍ഷങ്ങളായി കട നടത്തിയിരുന്നു. ...

Read more

മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ നിരവധി കേസുകളിലെ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു.മംഗല്‍പാടി അടുക്ക വീരനഗറിലെ അബ്ദുല്‍ ലത്തീഫ് എന്ന് ...

Read more

പാരീസ് ഉണര്‍ന്നു; ഒളിമ്പിക്‌സിന് ഇന്ന് തുടക്കം

പാരീസ്: പുതിയ വേഗവും പുതിയ ഉയരവും തേടി ലോകം പാരീസില്‍ സംഗമിക്കുമ്പോള്‍ ഇനി രണ്ടാഴ്ചക്കാലം കായിക മികവിന്റെ അടയാളപ്പെടുത്തലുകള്‍ക്ക് സാക്ഷിയാവും. പാരീസ് ഒളിമ്പിക്‌സിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ ...

Read more

കാസര്‍കോട് ഇപ്പോഴും വെര്‍ജിന്‍ ലാന്റ്- ഡോ. സി. ബാലന്‍

കാസര്‍കോട്: കാര്യമായ ചരിത്ര-സംസ്‌ക്കാര പഠനങ്ങള്‍ നടക്കാത്തതിനാല്‍ കാസര്‍കോട് ഇപ്പോഴും കന്യകാത്വം നശിക്കാത്ത പുതുമണ്ണായി തുടരുകയാണെന്ന് ചരിത്രകാരന്‍ ഡോ. സി. ബാലന്‍ അഭിപ്രായപ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘം ...

Read more

അപകടം അരികെ; നഗരത്തിലെ റോഡുകളില്‍ നിരവധി ചതിക്കുഴികള്‍

കാസര്‍കോട്: തിരക്കേറിയ കാസര്‍കോട് നഗരത്തിലെ മിക്ക റോഡുകളിലും ചെറുതും വലുതുമായ നിരവധി ചതിക്കുഴികള്‍. നഗരത്തിലെ മിക്ക പോക്കറ്റ് റോഡുകളിലും ഇതേ അവസ്ഥയാണ്. മഴക്കാലത്തിന് ഏതാനും മാസം മുമ്പ് ...

Read more
Page 3 of 18 1 2 3 4 18

Recent Comments

No comments to show.