Month: July 2024

സംരംഭക മേഖലയിലും ടൂറിസം മേഖലയിലും വളരെസാധ്യതകളുള്ള ജില്ലയാണ് കാസര്‍കോട് -ചീഫ് സെക്രട്ടറി

കാസര്‍കോട്: സംരംഭക മേഖലയിലും ടൂറിസം മേഖലയിലും വളരെ സാധ്യതകളുള്ള ജില്ലയാണ് കാസര്‍കോട് എന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു അഭിപ്രായപ്പെട്ടു. ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി ...

Read more

വീട്ടിനകത്ത് ഉറങ്ങിക്കിടന്നവീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

പൈവളിഗെ: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. കുരുഡപദവിലെ പരേതനായ മാങ്കുവിന്റെ ഭാര്യ ചോമു(64)വാണ് മരിച്ചത്. ചോമുവും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി 12 ...

Read more

ന്യുമോണിയ ബാധിച്ച് നാലുവയസുകാരി മരിച്ചു

ബദിയടുക്ക: മഴ ശക്തമായി തുടരുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ പനിയും മറ്റ് സാംക്രമികരോഗങ്ങളും പടര്‍ന്ന് പിടിക്കുന്നു. പനി ബാധിച്ച് കുട്ടികള്‍ അടക്കം നിരവധി പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും ...

Read more

ബ്രിട്ടണ്‍: സുനക് പുറത്ത്;കെയ്ര്‍ സ്റ്റാര്‍മാര്‍ പ്രധാനമന്ത്രിയാകും

ലണ്ടന്‍: ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. ലേബര്‍ പാര്‍ട്ടിയുടെ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും. ഹോല്‍ബോണ്‍ ...

Read more

സ്‌കൂളിന് നേരെ അക്രമം:അന്വേഷണം ഊര്‍ജ്ജിതമാക്കി

മുള്ളേരിയ: സ്‌കൂളില്‍ പാഠപുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി ക്ലാസ് മുറിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരും ...

Read more

ദൈനബി

ബോവിക്കാനം: ബെള്ളിപ്പാടിയിലെ പരേതനായ അബ്ദുല്ല കേരത്തിന്റെ ഭാര്യ ദൈനബി(80) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ റഹ്മാന്‍ (കൃഷി), അബ്ദുല്‍ ഖാദര്‍ (ബിസിനസ്), സുലൈഖ, സുഹ്‌റ, സമീറ, പരേതനായ മുഹമ്മദ്. ...

Read more
കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പൂര്‍ണ്ണസജ്ജമാക്കണം-ദുബായ് കെ.എം.സി.സി

കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പൂര്‍ണ്ണസജ്ജമാക്കണം-ദുബായ് കെ.എം.സി.സി

ദുബായ്: ഏറെ മുറവിളികള്‍ക്ക് ശേഷം ജില്ലാ ആസ്ഥാനത്ത്അനുവദിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രം നാമമാത്രമാണെന്നും മറ്റു സേവാ കേന്ദ്രങ്ങളെ പോലെ പൂര്‍ണ്ണസജ്ജമാക്കണമെന്നും ദുബായ് കെ.എം.സി.സി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയുടെ ...

Read more

ടി.വി ലഭിച്ച സന്തോഷത്തില്‍ അനിയന്‍കുഞ്ഞ്; റേഡിയോയെ കൈവിടില്ല

കാഞ്ഞങ്ങാട്: ഡിജിറ്റല്‍ കാലത്തും റേഡിയോയെ നെഞ്ചോട് ചേര്‍ക്കുന്ന അനിയന്‍ കുഞ്ഞും ഭാര്യ ലീലാമ്മയും സ്വന്തമായി ടി.വി എന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ്.കോളിച്ചാല്‍ പ്രാന്തര്‍ കാവിലെ പുളിമൂട്ടില്‍ തോമസ് ...

Read more

എം.എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ പരിശീലന ക്ലാസ് 32-ാം വര്‍ഷത്തിലേക്ക്; ഇതുവരെ പരിശീലിച്ചത് മൂവ്വായിരത്തിലേറെ കുട്ടികള്‍

മൊഗ്രാല്‍: കോവിഡ് മഹാമാരിക്ക് ശേഷം മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ച മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തല്‍ പരിശീലനത്തിന് വയസ്സ് ...

Read more

വാണിനഗര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് അവഗണന;രോഗികള്‍ക്ക് ദുരിതം

പെര്‍ള: എന്‍മകജെ പഞ്ചായത്തിലെ വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പറയാനുള്ളത് അവഗണന മാത്രം. ആസ്പത്രി പ്രവര്‍ത്തനത്തിനായി പുതിയ കെട്ടിടം പണിത് ഉദ്ഘാടനം ചെയ്തുവെങ്കിലും തുറന്നതാകട്ടെ ഒരു ദിവസം. ആസ്പത്രിയുടെ ...

Read more
Page 14 of 18 1 13 14 15 18

Recent Comments

No comments to show.