Month: July 2024

പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ബദിയടുക്ക: പനിബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.പൈക്ക ചൂരിപ്പള്ളത്തിന് സമീപം ചമ്പട്ടവളപ്പിലെ അബ്ദുറഹ്മാന്‍ ശരീഫിന്റെയും അനിയാബിയുടെയും മകള്‍ ഖദീജത്ത് ഷഹ്ദ(13)യാണ് മരിച്ചത്.കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ...

Read more

സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റ്; വ്യത്യസ്ത കേസുകളില്‍ രണ്ടുപേര്‍ റിമാണ്ടില്‍

കാസര്‍കോട്: സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റുകളിട്ടുവെന്ന വ്യത്യസ്ത കേസുകളിലായി പിടിയിലായ രണ്ട് പേരേ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു ...

Read more

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അന്തരിച്ചു

എട്ടിക്കുളം: പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ (64) അന്തരിച്ചു. എട്ടിക്കുളത്ത് സ്വന്തം ഭവനത്തിലാണ് അന്ത്യമുണ്ടായത്. ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ ജനറല്‍ ...

Read more

തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച;റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബേക്കല്‍: തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ചോദ്യം ചെയ്യാന്‍ മറ്റ് കവര്‍ച്ചാക്കേസുകളില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബന്തിയോട് അടുക്കയിലെ ...

Read more

കടല്‍ക്ഷോഭം: മൊഗ്രാലില്‍ റിസോര്‍ട്ട് തകര്‍ന്നു

മൊഗ്രാല്‍: പെര്‍വാഡ് കടപ്പുറത്തിന് പിന്നാലെ മൊഗ്രാല്‍ നാങ്കി കടപ്പുറത്തും കടലാക്രമണം രൂക്ഷമായി. രണ്ടുവര്‍ഷം മുമ്പ് നിര്‍മ്മിച്ച ബീച്ച് വ്യൂ റിസോര്‍ട്ട് കടലെടുക്കുന്ന അവസ്ഥയിലായി. റിസോര്‍ട്ടിന്റെ മതിലുകളും ഒരു ...

Read more

സി.ജെ ഹോം പദ്ധതിയിലേക്ക് ഒ.എസ്.എ കമ്മിറ്റിയുടെ കൈത്താങ്ങ്

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന സി.ജെ ഹോം ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ കൈത്താങ്ങ്. നിര്‍മ്മാണ ഫണ്ടിലേക്ക് സ്വരൂപിച്ച ...

Read more

കാറില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ ചെര്‍ക്കളയില്‍ വെച്ച് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എരിയപ്പാടിയിലെ കെ.എം ജാബിര്‍ (32) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ...

Read more

പനി മരണം ഏറുന്നു; ജില്ലാആസ്പത്രിയിലെത്തിയ ഇരിയ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: ജില്ലയില്‍ പനി മരണം കൂടുന്നു. ന്യുമോണിയയെ തുടര്‍ന്ന് ബദിയടുക്കയില്‍ നാലുവയസുകാരി മരിച്ചതിന് പിന്നാെലെ, പനിയും ഛര്‍ദ്ദിയും ബാധിച്ച് ജില്ലാ ആസ്പത്രിയിലെത്തിയ ഇരിയ സ്വദേശിയും മരിച്ചു. ഏഴാംമൈലില്‍ ...

Read more

സര്‍വീസ് സ്റ്റോറി:ഡോ. അബ്ദുല്‍ സത്താറിന് ഒന്നാം സ്ഥാനം

കാസര്‍കോട്: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സര്‍വീസ് സ്റ്റോറി മത്സരത്തില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ ...

Read more

ഓര്‍ക്കാം ഒരുമിക്കാം 95 സംഗമം ആഗസ്റ്റ് 10ന്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ജി.എച്ച്.എസ് ചന്ദ്രഗിരി സ്‌കൂളിലെ 94-95 ബാച്ചിന്റെ പ്രഥമ സംഗമമായ 'ഓര്‍ക്കാം ഒരുമിക്കാം 95'-ന്റെ ലോഗോ പ്രകാശനം അക്കാലത്തെ പി.ടി.എ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്‍വഹിച്ചു. ...

Read more
Page 13 of 18 1 12 13 14 18

Recent Comments

No comments to show.