Month: July 2024

യുവതിയുടെ സ്‌കൂട്ടര്‍ കവര്‍ന്ന് യുവാവ് കടന്നുകളഞ്ഞു; സി.സി.ടി.വി ദൃശ്യം ലഭിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പട്ടാപ്പകല്‍ യുവതിയുടെ സ്‌കൂട്ടര്‍ മോഷണം പോയി. സ്‌കൂട്ടറുമായി രക്ഷപ്പെടുന്ന യുവാവിന്റെ ദൃശ്യം സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞു. അതിഞ്ഞാല്‍ നീതി മെഡിക്കല്‍സ് ജീവനക്കാരി പാലക്കുന്നിലെ ...

Read more

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തം; ഡോ. ഫക്രുദ്ദീന്‍ കുനിലിന് റോട്ടറിയുടെ ഡബിള്‍ മേജര്‍ ബഹുമതി

കാസര്‍കോട്: സാമൂഹ്യ-ജീവകാരുണ്യ-സേവന മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് കുനില്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. ഫക്രുദ്ദീന്‍ കുനിലിന് റോട്ടറി ക്ലബ്ബിന്റെ അംഗീകാരം. റോട്ടറി ക്ലബ്ബ് ഓഫ് മംഗളൂരിന്റെ ...

Read more

മയക്കുമരുന്ന് സംഘത്തിനെതിരെ നടപടി; കഞ്ചാവും എം.ഡി.എം.എയുമായി ഉപ്പളയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയിലും പരിസരങ്ങളിലും മയക്കുമരുന്ന് മാഫിയാസംഘം പിടിമുറുക്കുന്നു. ഇതിനെതിരെ മഞ്ചേശ്വരം പൊലീസ് നടപടി ശക്തമാക്കി.കഞ്ചാവും എം.ഡി.എം.എയുമായി ഉപ്പളയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ അബ്ദുല്‍ നവീദ് ...

Read more

വന്യമൃഗ ശല്യം തടയാന്‍ നടപടി തുടങ്ങി:വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതി ഒഴിയുന്നു

മുള്ളേരിയ: മാസങ്ങളായി വനാതിര്‍ത്തി ഗ്രാമങ്ങളെ ഭീതിയിലാക്കിയ പുലി, കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം തടയാന്‍ അടിയന്തര നടപടി. ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘടന ഭാരവാഹികള്‍ എന്നിവരുടെ ...

Read more

ഭിന്നശേഷിക്കാരനായ യുവാവിനെപീഡിപ്പിച്ച കേസില്‍ പ്രതി റിമാണ്ടില്‍

ആദൂര്‍: ഭിന്നശേഷിക്കാരനായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.മുളിയാര്‍ പൊവ്വല്‍ സ്വദേശിയായ സാദിഖിനെ(24)യാണ് കാസര്‍കോട് കോടതി റിമാണ്ട് ചെയ്തത്.ആദൂര്‍ പൊലീസ് സ്റ്റേഷന്‍ ...

Read more

ഹനീഫ് ഹാജി എന്ന പ്രകാശദീപം

ഹനീഫ് ഹാജി ഏറെകാലം പ്രവാസിയായി ജീവിച്ച ഒരു സാധാരണ മനുഷ്യന്‍. ഏറെ ചെറുപ്പത്തില്‍ ജീവിതം ബോംബൈയിലേക്ക് പറിച്ചുനടപ്പെട്ടു. ബോംബൈയിലെ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും താന്‍ ജനിച്ചു വളര്‍ന്ന നാടിനെ ...

Read more

ഗമല്‍ റിയാസ് ഇനി ദീപ്ത സ്മരണ

കഴിഞ്ഞ ദിവസം അന്തരിച്ച ഗമല്‍ റിയാസ് ഉദുമയില്‍ നിന്ന് ചെര്‍ക്കള പൊടിപ്പള്ളത്ത് വീടെടുത്ത് താമസം തുടങ്ങിയിട്ട് പത്ത് കൊല്ലത്തോളമായിട്ടുണ്ടാവും. റിയാസിന്റെ സൗമ്യമായ പെരുമാറ്റം കൊണ്ട് ഏറെക്കാലത്തെ പരിചിതഭാവം ...

Read more

ജീവനെടുക്കും മുമ്പേ മൂടണം

മഴക്കാലത്ത് കാസര്‍കോട് ജില്ലയില്‍ റോഡ് ഗതാഗതത്തിന് ഭീഷണിയായി നിരവധി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ദേശീയപാത വികസനം പൂര്‍ത്തിയാകാത്തതിനാല്‍ സര്‍വീസ് റോഡുകളിലടക്കം ആഴമുള്ള കുഴികള്‍ വാഹനഗതാഗതത്തിന് മാത്രമല്ല യാത്രക്കാരുടെ ജീവന് ...

Read more

വിമുക്തഭടന്‍ നീലേശ്വരംറെയില്‍വേ സ്റ്റേഷന് മുന്നില്‍തീവണ്ടി തട്ടി മരിച്ചനിലയില്‍

നീലേശ്വരം: വിമുക്തഭടനെ നീലേശ്വരം റെയില്‍വേ സ്റ്റേഷന് മുന്നില്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പുതുക്കൈ ചേടിറോഡിലെ ശ്രീനിലയത്തില്‍ ഉണ്ണിരാജ(65)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരമാണ് സംഭവം. ഏറെക്കാലം കെ.എസ്.ആര്‍.ടി.സി. ...

Read more

എക്‌സൈസ് പരിശോധനയില്‍ മദ്യവും വാഷും പിടികൂടി

കാസര്‍കോട്: എക്‌സൈസ് അധികൃതര്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മദ്യവും വാഷും പിടികൂടി. ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ജി തമ്പിയും സംഘവും ഇന്നലെ വൈകിട്ട് കള്ളാര്‍ ...

Read more
Page 11 of 18 1 10 11 12 18

Recent Comments

No comments to show.