Month: July 2024

കെ.എം.സി.സിയുടെ ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ടാ അവാര്‍ഡ്: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: കവി ടി. ഉബൈദ് മാഷിന്റെ സ്മരണക്കായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നല്‍കിവരുന്ന രണ്ടാമത് സാഹിത്യശ്രേഷ്ടാ അവാര്‍ഡിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ...

Read more

ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നു; ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കാസര്‍കോട്/കുമ്പള: ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലമുള്ള നാശനഷ്ടങ്ങള്‍ തുടരുന്നു. ഇന്നലെയും വിവിധ ഭാഗങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. മലയോരത്തെ ചില പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.തീരദേശങ്ങളില്‍ കടലാക്രമണവും ...

Read more

ബൈക്കില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കില്‍ നിന്ന് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊട്ടോടിയിലെ മുണ്ടപ്പുഴ റോജി(48)യാണ് മരിച്ചത്. 28ന് രാത്രിയായിരുന്നു അപകടം. സുഹൃത്തിനൊപ്പം പോകുമ്പോള്‍ ...

Read more

പരപ്പ എടത്തോട് സ്വദേശി രാജസ്ഥാനില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: പരപ്പ എടത്തോട് സ്വദേശി രാജസ്ഥാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോളിയാര്‍ അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു (40) ആണ് മരിച്ചത്. ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച് രാജേഷ് ...

Read more

വിറങ്ങലിച്ച് വയനാട്

വയനാട്: വയനാട് വിറങ്ങലിച്ച് നില്‍ക്കുകയാണ്. കേരളത്തിന്റെ നിലവിളി അടങ്ങുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ...

Read more

നിലയ്ക്കാത്ത കാരുണ്യം; മെഡിക്കല്‍ ക്യാമ്പിന് പിന്നാലെ 174 പേര്‍ക്ക് കണ്ണട നല്‍കി 75 മേറ്റ്‌സ്

കാസര്‍കോട്: കാസര്‍കോടിന് പുതിയ ചരിത്രവും മാതൃകയുമായി ആയിരങ്ങള്‍ക്ക് ആശ്വാസമേകി തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കൂളില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ഒതുങ്ങിയില്ല 75 മേറ്റ്‌സിന്റെ മഹനീയ സേവനം. ...

Read more

കാസര്‍കോട് പ്രസ്‌ക്ലബ്ബ്: സിജു കണ്ണന്‍ പ്രസി.; പ്രദീപ് സെക്ര.

കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കാസര്‍കോട് പ്രസ്‌ക്ലബ്) ജില്ലാ പ്രസിഡണ്ടായി സിജു കണ്ണനെയും (കൈരളി ടി.വി) സെക്രട്ടറിയായി പ്രദീപ് നാരായണനെയും (മാതൃഭൂമി) തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി: അബ്ദുല്ലക്കുഞ്ഞി ഉദുമ ...

Read more

വെള്ളം നീക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: വീടിന് സമീപത്തെ ആസ്പത്രി കെട്ടിടത്തിന് മുകളില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യുന്നതിനിടെ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. പുല്ലൂര്‍ ഉദയനഗറിലെ ദാമോദരന്‍ ആചാരി(64)യാണ് മരിച്ചത്. ഉദയനഗറിലെ ...

Read more

പാളത്തില്‍ വെള്ളക്കെട്ട്; 3 ട്രെയിനുകള്‍ റദ്ദാക്കി

കാഞ്ഞങ്ങാട്: തൃശൂര്‍ വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കുമിടയില്‍ റെയില്‍പാളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ ഇന്ന് ഭാഗികമായി റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16305) ...

Read more

ഞെട്ടിത്തരിച്ച് കേരളം; വയനാട്ടില്‍ ശക്തമായ ഉരുള്‍പൊട്ടല്‍

മാനന്തവാടി: രാജ്യത്തെയാകെ നടുക്കി വയനാട് മേപ്പാടി മുണ്ടക്കൈ, അട്ടമല, ചൂരല്‍മല ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 47 മൃതദേഹങ്ങള്‍ കണ്ടെത്തി. മരണസംഖ്യ ഉയരാനാണ് സാധ്യത. നിരവധി കുടുംബങ്ങളെ ...

Read more
Page 1 of 18 1 2 18

Recent Comments

No comments to show.