Month: May 2024

കെ.എം ഹസ്സന്‍ സ്വഭാവം പോലെ സ്വാദേറിയ പൊതുപ്രവര്‍ത്തകന്‍-എം.എല്‍.എ

കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ വാര്‍ഡിനെ മനോഹരമായി പരിപാലിച്ച് മികച്ച ജനപ്രതിനിധിയായും നിരവധി പേര്‍ക്ക് ആശ്രയം പകര്‍ന്ന് കാരുണ്യ പ്രവര്‍ത്തകനായും ടി. ഉബൈദ് മാഷിനും കെ.എസ് അബ്ദുല്ലക്കുമൊപ്പം തോള്‍ ...

Read more

നാടറിയുന്ന ശില്‍പിക്ക് ജീവിതം തിരിച്ചു കിട്ടാന്‍ കരുണയുള്ളവര്‍ തുണയ്ക്കണം

കാഞ്ഞങ്ങാട്: പാതിവഴിയില്‍ നിലച്ചുപോയ ലക്ഷ്മി വിളക്കിന്റെ നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ രോഗത്തിനടിമയായ ലോഹിതാക്ഷന് വേണം സുമനസുകളുടെ കൈത്താങ്ങ്. നാടറിയുന്ന ശില്‍പിയായ കേളോത്തെ ലോഹിതാക്ഷനാണ് വൃക്കരോഗത്താല്‍ ദുരിതമനുഭവിക്കുന്നത്. ...

Read more

മഴക്കാലമെത്തുന്നു: വീഴാന്‍ കാത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാശ്യം

ബദിയടുക്ക: മഴക്കാലം അടുത്തെത്തിയതോടെ റോഡിലേക്ക് ചെരിഞ്ഞുനില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാവശ്യം ശക്തമാവുന്നു. ചെര്‍ക്കള - ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലും ബോവിക്കാനം കുറ്റിക്കോല്‍,ചെര്‍ക്കള-കല്ലടുക്കയിലെ ...

Read more

ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

മുള്ളേരിയ: ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി കൃഷി നശിപ്പിച്ചു. ഇരിയണ്ണി കൂടാലയില്‍ ഇന്നലെ രാത്രിയാണ് ആനകള്‍ ഇറങ്ങി നാശം വരുത്തിയത്. കൂടാലയിലെ രാജന്‍, ശശിധരന്‍ എന്നിവരുടെ കവുങ്ങ്, വാഴ ...

Read more

സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ ഒരു കേസ് കൂടി

കാഞ്ഞങ്ങാട്: അമ്പലത്തറ മുട്ടിച്ചരലില്‍ സി.പി.എം നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ പ്രതികള്‍ക്കെതിരെ ഒരു കേസ് കൂടി എടുത്തു. ഓട്ടോ ഡ്രൈവര്‍ കണ്ണോത്ത് തട്ടുമ്മലിലെ കെ.ബി അഭിലാഷി(37)നെ ...

Read more

വൊര്‍ക്കാടി സ്വദേശിയായ യുവാവ് ഹോംസ്റ്റേയിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: വൊര്‍ക്കാടി സ്വദേശിയായ യുവാവിനെ മൂഡുബിദ്രി ഹോംസ്റ്റേയിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍ക്കാടി ബേക്കരി ജംഗ്ഷനിലെ കൃഷ്ണന്റെ മകന്‍ പുനീത്(30) ആണ് മരിച്ചത്. പുനീത് കര്‍ണ്ണാടകയിലെ ...

Read more

ആദൂര്‍ പള്ളത്ത് തെങ്ങ് വീണതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് കടയിലേക്ക് മറിഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

ആദൂര്‍: ആദൂര്‍ പള്ളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വൈദ്യുതി കമ്പിയിലേക്ക് വീണു. ഇതോടെ വൈദ്യുതി പോസ്റ്റ് കടയിലേക്ക് മറിഞ്ഞുവീണു. ഇന്നലെ വൈകിട്ടാണ് സംഭവം. ഉത്തരദേശം അടക്കമുള്ള ...

Read more

പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കിയയച്ചു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം ...

Read more

മരണം വിതയ്ക്കുന്ന റോഡ് വളവുകള്‍

കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളിലേക്കും മറ്റ് ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും പോകുന്ന റോഡുകളിലെ അപകടകരമായ വളവുകള്‍ യാത്രാ സുരക്ഷിതത്വത്തിന് കടുത്ത ഭീഷണിയായി മാറുകയാണ്. ഇത്തരം വളവുകള്‍ കാരണമുള്ള ...

Read more

മൊഗ്രാല്‍ സ്‌കൂള്‍ റോഡിലെവെള്ളക്കെട്ടില്‍ ആശങ്ക

മൊഗ്രാല്‍: സ്‌കൂളുകള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ച. ജൂണ്‍ തുടക്കത്തോടെ തന്നെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും. ഇതോടെ മൊഗ്രാല്‍ സ്‌കൂള്‍ റോഡിലെ വെള്ളക്കെട്ടില്‍ ...

Read more
Page 7 of 24 1 6 7 8 24

Recent Comments

No comments to show.