Month: May 2024

25വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ബദിയടുക്ക: 25 വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന വാറണ്ട് പ്രതി അറസ്റ്റില്‍.കര്‍ണ്ണാടക മടിക്കേരി ആസത്തൂരിലെ അബ്ബാസിനെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.25 ...

Read more

എന്‍.എ. മുഹമ്മദ് അലി

നായന്മാര്‍മൂല: നായന്മാര്‍മൂലയിലെ ബി.കെ.എം കുടുംബാഗം പെരുമ്പള റോഡിലെ എന്‍.എ. മുഹമ്മദ് അലി(68) അന്തരിച്ചു. നായന്മാര്‍മൂലയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ എന്‍.എ. അബ്ദുല്ല ഹാജിയുടെയും ബീഫാത്തിമയുടെയും ...

Read more

കുമ്പള ദേശീയപാതയിലെ വെള്ളക്കെട്ട് ദുരിതമായി; ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെട്ടു

കുമ്പള: കുമ്പള ടൗണില്‍ ദേശീയപാതാ സര്‍വീസ് റോഡിലെ വെള്ളക്കെട്ട് ദുരിതക്കയമായി. കുഴിയില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞു.കുഴിയില്‍ വീണ് അടിഭാഗം തട്ടി പല കാറുകള്‍ക്കും കേടുപാട് പറ്റി. ...

Read more

തളങ്കര സ്വദേശി ദുബായില്‍ അന്തരിച്ചു

തളങ്കര: തളങ്കര സ്വദേശിയായ യുവാവ് ദുബായില്‍ അന്തരിച്ചു. തളങ്കര ദീനാര്‍ നഗറിലെ ടി.എ മന്‍സൂറിന്റെയും ജുബൈര്യയുടെയും മകന്‍ അബ്ദുല്‍ റഹ്മാന്‍ ഫര്‍സീന്‍ (30) ആണ് മരിച്ചത്. ദേര ...

Read more

ഉപ്പളയില്‍ ഇലക്‌ട്രോണിക്‌സ് കടയുടെ വൈദ്യുതി വിച്ഛേദിച്ച് 93,000 രൂപ കവര്‍ന്നു

ഉപ്പള: ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം ഉപ്പളയില്‍ ഇലക്ട്രോണിക്‌സ് കടയില്‍ നിന്ന് 93,000 കവര്‍ന്നു. ഉപ്പള ഹനഫി ബസാറില്‍ മണ്ണംകുഴിയിലെ ഹനാനും മറ്റു രണ്ട് ...

Read more

കാസര്‍കോടിന് ഇന്ന് 40-ാം പിറന്നാള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലക്ക് ഇന്ന് 40-ാം പിറന്നാള്‍. നിരവധി ഭാഷകള്‍, വിവിധ ആചാരങ്ങള്‍, വ്യത്യസ്തങ്ങളായ അനുഷ്ഠാനങ്ങള്‍, വൈവിധ്യമാര്‍ന്ന കലകള്‍ തുടങ്ങിയ പ്രത്യേകതകളേറെ. ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന, ...

Read more

ബന്തടുക്കയില്‍ വര്‍ക്ക് ഷോപ്പുടമ ഓവുചാലില്‍ മരിച്ച നിലയില്‍

ബന്തടുക്ക: വര്‍ക്ക്‌ഷോപ്പ് ഉടമയെ ഓവുചാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബന്തടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ മംഗലത്ത് ഹൗസില്‍ രവീന്ദ്രന്‍ നായരുടെയും ബാലാമണി അമ്മയുടെയും മകന്‍ രതീഷിനെ(42)യാണ് ഇന്ന് പുലര്‍ച്ചെ ...

Read more

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി ആന്ധ്രയില്‍ പിടിയില്‍

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 10 വയസ്സുകാരിയെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടക കുടക് സ്വദേശിയായ യുവാവ് ആന്ധ്രയില്‍ പിടിയിലായതായാണ് വിവരം. ...

Read more

ചോയിച്ചി അമ്മ

കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ടിന് സമീപത്തെ പരേതനായ അമ്പൂഞ്ഞിയുടെ ഭാര്യ ചോയിക്കുന്നുമ്മല്‍ ചോയിച്ചി അമ്മ (83) അന്തരിച്ചു.മക്കള്‍: നാരായണി, കുഞ്ഞിരാമന്‍ (റിട്ട. കെ.എസ്.ഇ.ബി), ഗോപാലന്‍ (ഡ്രൈവര്‍), ബാലാമണി (എ.ആര്‍ ...

Read more

ശ്യാമള

കാഞ്ഞങ്ങാട്: നഗരത്തിലെ അറ്റ്‌ലസ് ടൈലേഴ്‌സ് ഉടമയും ആവിക്കരയിലെ അനന്തന്റെ ഭാര്യയുമായ പി. ശ്യാമള (61) ചെന്നൈയില്‍ അന്തരിച്ചു. മക്കള്‍: ശുഭ, ദീപ (ഇരുവരും ചെന്നൈ). മരുമക്കള്‍: സുജിത്, ...

Read more
Page 5 of 24 1 4 5 6 24

Recent Comments

No comments to show.