Month: May 2024

ദിശ തെറ്റിയോടുന്ന വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍

കാസര്‍കോട് ജില്ലയില്‍ നിരവധിപേരുടെ വിലപ്പെട്ട ജീവനുകള്‍ കവര്‍ന്നുകൊണ്ടുള്ള അപകടങ്ങള്‍ തുടരുകയാണ്. ഏറ്റവുമൊടുവില്‍ കൂട്ടമരണത്തിന് ഇടയാക്കിയ വലിയ അപകടം തന്നെ കഴിഞ്ഞ ദിവസം നടന്നു. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കാറും ...

Read more

പുനര്‍നിര്‍മ്മാണം നടത്തുന്ന ബെദിര മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന് കുറ്റിയടിച്ചു

ബെദിര: പുനര്‍നിര്‍മ്മാണം നടത്തുന്ന ബെദിര മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിന് കുറ്റിയടിക്കല്‍ കര്‍മ്മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല ...

Read more

വിദ്യാനഗറില്‍ വാട്ടര്‍ ടാങ്ക് നിറഞ്ഞ് വെള്ളം ഏറെനേരം റോഡിലേക്ക് ഒഴുകി; വാഹനഗതാഗതം ദുഷ്‌ക്കരമായി

വിദ്യാനഗര്‍: ശുദ്ധജലത്തിന് കനത്ത ക്ഷാമം നേരിടുമ്പോള്‍ വാട്ടര്‍ ടാങ്ക് നിറഞ്ഞുകവിഞ്ഞ് വെള്ളം ഏറെനേരം റോഡിലേക്കൊഴുകി. വിദ്യാനഗറില്‍ ദേശീയപാതക്ക് സമീപത്തുള്ള വാട്ടര്‍ ടാങ്കാണ് നിറഞ്ഞുകവിഞ്ഞത്. ഇന്ന് രാവിലെ മുതലാണ് ...

Read more

ദേശീയപാതാ വികസനം: പലേടത്തും ബസ് യാത്രക്കാര്‍ക്ക് വലിയ ദുരിതം

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ പലയിടത്തും ബസ് യാത്രക്കാര്‍ക്ക് വലിയ ദുരിതം. സര്‍വീസ് റോഡില്‍ ബസുകള്‍ പ്രവേശിക്കാതിടത്താണ് ഏറെയും ദുരിതം.കടുത്ത വെയിലുകൊണ്ട് ഏറെ നടന്ന് ബസ് ...

Read more

ആസിഡ് അകത്തുചെന്ന് ചികിത്സയില്‍ ആയിരുന്ന വയോധികന്‍ മരിച്ചു

കാഞ്ഞങ്ങാട്: ആസിഡ് അകത്തു ചെന്ന് ചികിത്സയിലായിരുന്ന അമ്പലത്തറ അയ്യങ്കാവ് പാറക്കടവിലെ കല്ലളന്റെ മകന്‍ കുഞ്ഞിക്കണ്ണന്‍ (68) മരിച്ചു. ഇന്നലെ ഉച്ചക്ക് വീട്ടില്‍ വെച്ചാണ് ആസിഡ് കഴിച്ചത്. പരിയാരം ...

Read more

യു.കെ. അബ്ദുല്‍റഹ്മാന്‍ ഹാജി അന്തരിച്ചു

ഉപ്പള: പൗരപ്രമുഖനും ഉപ്പളയില്‍ 1948 മുതല്‍ 50 വര്‍ഷക്കാലം പലചരക്ക് വ്യാപാരിയുമായിരുന്ന ഉപ്പളഗേറ്റിലെ യു.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (95) അന്തരിച്ചു.ദീര്‍ഘകാലം ഉപ്പള കുന്നില്‍ ജുമാ മസ്ജിദ് ...

Read more

ദേശീയപാതയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുല്ലൂര്‍ പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്നു

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുല്ലൂര്‍ പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി. പാലത്തിന്റെ കിഴക്കു വശത്ത് ...

Read more

ഓട്ടോ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: ഓട്ടോ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ പുതിയ കോട്ടയിലാണ് അപകടം. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ മാവുങ്കാല്‍ നെല്ലിത്തറ എക്കാലിലെ അനില്‍ ...

Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉദ്യാവര്‍ സ്വദേശി പിക്കപ്പ് വാനിടിച്ച് മരിച്ചു

മഞ്ചേശ്വരം: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ഉദ്യാവര്‍ സ്വദേശി പിക്കപ്പ് വാനിടിച്ച് മരിച്ചു. ഉദ്യാവൂരിലെ അബ്ദുല്‍ ഹമീദ് (50 )ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടര മണിയോടെ പത്താംമയില്‍ ...

Read more

നീണ്ടുപോകുന്ന വൈദ്യുതി മുടക്കങ്ങള്‍

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നത് വസ്തുതയാണ്. ഇതിനെ അതിജീവിക്കാന്‍ വൈദ്യുതി ബോര്‍ഡ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തെറ്റ് പറയാനാകില്ല. എന്നാല്‍ ഏറെ നേരം നീണ്ടുനില്‍ക്കുന്ന വൈദ്യുതി മുടക്കങ്ങള്‍ ...

Read more
Page 17 of 24 1 16 17 18 24

Recent Comments

No comments to show.