Month: March 2024

വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

മഞ്ചേശ്വരം: വോര്‍ക്കാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജ് അനുവദിച്ച 1.10 കോടി രൂപയും എം.എല്‍.എ ഫണ്ടില്‍ നിന്ന് ...

Read more

നാരായണന്‍

പനയാല്‍: കുതിരക്കോട്ടെ പി. നാരായണന്‍ (78) അന്തരിച്ചു. മക്കള്‍: രാജേഷ്, അംബിക. മരുമകന്‍: സുനില്‍ കുമാര്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, കൃഷ്ണന്‍, മാധവി, കല്ല്യാണി.

Read more

കമലാക്ഷ കാമത്ത്

മധൂര്‍: പറക്കിലയിലെ കമലാക്ഷ എന്ന അണ്ണപ്പു (69) അന്തരിച്ചു. കാസര്‍കോട് ബാങ്ക് റോഡില്‍ പൂ കച്ചവടം ചെയുന്ന കടയിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ ആസ്പത്രിയിലേക്ക് പോകുന്ന വഴിയില്‍ ...

Read more

കടയുടമ കിണറ്റില്‍ മരിച്ച നിലയില്‍

പെര്‍ള: കടയുടമയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കണ്ണാടിക്കാന പള്ളത്തുമൂലയിലെ പരേതരായ ഗോവിന്ദഭട്ടിന്റെയും രേവതിയുടെയും മകന്‍ ശ്രീറാംഭട്ട് (59) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ...

Read more

ഉദുമയില്‍ വീടിന്റെ രണ്ടാം നിലയില്‍ തീപിടിത്തം

ഉദുമ: ഉദുമ തെക്കേക്കരയില്‍ വീടിന്റെ രണ്ടാം നിലയില്‍ തീപിടിത്തമുണ്ടായി. തെക്കേക്കരയിലെ കെ.യു മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തമുണ്ടായത്. രണ്ടാം നിലയിലെ ഹാളും കിടപ്പുമുറിയുമാണ് കത്തി ...

Read more

ഓട്ടോയില്‍ കടത്തിയ 20 പാക്കറ്റ് കര്‍ണാടക മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 20 പാക്കറ്റ് കര്‍ണാടകമദ്യം എക്സൈസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പെര്‍ള ബജകുഡ്ലുവിലെ വി.എം നാരായണയെ(42)യെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ ...

Read more

ഐഷാല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം രമേശ് ചെന്നിത്തലക്ക്

ഉപ്പള: സാമൂഹ്യ സേവന-കാരുണ്യ മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം നടത്തിവരുന്ന ഉപ്പള കേന്ദ്രീകരിച്ചുള്ള ഐഷാല്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ ...

Read more

പള്ളിയില്‍ പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: പള്ളിയില്‍ പെയിന്റിംഗ് ജോലിക്ക് സഹായിക്കുന്നതിനിടെ പള്ളി കൈക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു.കുന്നുംക്കൈ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ കൈക്കാരന്‍ കമ്മാടം വടക്കേത്തൊട്ടില്‍ ബെന്നി ജോര്‍ജ് (37) ആണ് മരിച്ചത്. ...

Read more

സര്‍വകലാശാല അധികാരത്തില്‍ ഗവര്‍ണര്‍ വീണ്ടും പിടിമുറുക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് സര്‍വകലാശാല അധികാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും പിടിമുറുക്കുന്നു. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞതോടെയാണ് ഗവര്‍ണര്‍ ...

Read more
Page 26 of 26 1 25 26

Recent Comments

No comments to show.