Month: December 2023

പ്രഥമ ‘റൈസിംഗ് സ്റ്റാര്‍’ പുരസ്‌കാരം സൗപര്‍ണ്ണിക സജുവിനും ശിവദ മധുവിനും

കാസര്‍കോട്: മികച്ച ഗാനാലാപനവുമായി വിവിധ മത്സരങ്ങളിലും ആല്‍ബങ്ങളിലും ഇടം കണ്ടെത്തിയ ശിവദ മധുവിനും സൗപര്‍ണ്ണിക സജുവിനും റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം നല്‍കാന്‍ സുരേഷ് രാമന്തളി, ജയന്‍ മാങ്ങാട്, ...

Read more

വിനോദയാത്രക്കിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം കാമുകിയെ പോലെ പെരുമാറി ഫോട്ടോ ഷൂട്ട്; പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്റ് ചെയ്തു

മംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിനോദയാത്രക്കിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം കാമുകിയെ പൊലെ പെരുമാറി ഫോട്ടോ ഷൂട്ടിലേര്‍പ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപികയുടെ നടപടി വിവാദമാകുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെ കര്‍ണാടക ...

Read more

അയോധ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; 15,700 കോടിയുടെ പദ്ധതികള്‍

അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയോടെ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി അയോധ്യയില്‍ റോഡ് ഷോ ...

Read more

നാരായണന്‍ മാസ്റ്റര്‍

ഉദുമ: പടിഞ്ഞാര്‍ തെരുവില്‍ സായയില്‍ താമസിക്കുന്ന റിട്ട. പ്രധാനാധ്യാപകന്‍ (ജി.എഫ് യു.പി.എസ് കോട്ടിക്കുളം) കെ. നാരായണന്‍ മാസ്റ്റര്‍ (67) അന്തരിച്ചു. ഭാര്യ: ശ്യാമളകുമാരി ആര്‍ (റിട്ട. പ്രധാനാധ്യാപിക, ...

Read more

അന്നമ്മ

കാഞ്ഞങ്ങാട്: മാലക്കല്ല് ചിറക്കോട് തടത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ(85)അന്തരിച്ചു. മക്കള്‍: എസ്തപ്പാന്‍, മേരി, അന്നമ്മ, ജോണ്‍, ഏലിയാമ്മ, ത്രേസ്യാമ്മ, ജെയിംസ്, വിന്‍സെന്റ്. മരുമക്കള്‍: മോളി, കുര്യന്‍ ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: മജ്ജയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. പള്ളിക്കര കൂട്ടക്കനിയിലെ ശ്രീധരന്റെയും ബിന്ദുവിന്റെയും മകന്‍ ശ്രീനാഥ് (22) ആണ് മരിച്ചത്. കണ്ണൂര്‍ എ.കെ.ജി സഹകരണ ...

Read more

യുവാവ് സര്‍വീസ് സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ സര്‍വീസ് സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ശാസ്ത്രികോമ്പൗണ്ടിലെ ഗോപാലകൃഷ്ണയുടെയും വേദവതിയുടെയും മകന്‍ ദിനേശ് ആചാര്യ(37)യാണ് മരിച്ചത്. ഇന്ന് രാവിലെ സര്‍വീസ് സ്റ്റേഷന്‍ തുറക്കാന്‍ ...

Read more

പത്തോളം ബൈക്കുകളിലെത്തിയ സംഘം ലോറി തടഞ്ഞ് ഡ്രൈവര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചു

കുമ്പള: മൊഗ്രാലിന് സമീപം ദേശീയപാതയില്‍ പത്തോളം ബൈക്കുകളിലെത്തിയ സംഘം ലോറി തടയുകയും ഡ്രൈവര്‍മാരെ വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കേരളത്തില്‍ ...

Read more

ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ വീണ്ടും പിടിമുറുക്കി; യുവാവിനെ പത്തംഗ സംഘം കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

ഉപ്പള: ഉപ്പളയില്‍ ഇടവേളക്ക് ശേഷം ഗുണ്ടാസംഘങ്ങള്‍ പിടിമുറുക്കുന്നു. പത്തംഗ സംഘം യുവാവിനെ കല്ല് കൊണ്ട് തലക്കിടിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചു. ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം ഷാഫി നഗറിലെ ...

Read more

കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ ടി.ഇ അബ്ദുല്ല സ്മാരക പുരസ്‌കാരം 31ന് ഗോപിനാഥ് മുതുകാടിന് സമര്‍പ്പിക്കും

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും കാസര്‍കോട് നഗരസഭ ചെയര്‍മാനും ജില്ലയുടെ സാംസ്‌കാരിക മുഖവുമായിരുന്ന ടി.ഇ അബ്ദുല്ലയുടെ ഓര്‍മ്മക്കായി കേരള പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ...

Read more
Page 2 of 36 1 2 3 36

Recent Comments

No comments to show.