Month: November 2023

റെയില്‍വേ സ്റ്റേഷനിലേക്ക് അവേക്ക് വീല്‍ ചെയര്‍ കൈമാറി

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാരുടെയും രോഗികളുടെയും പ്രായമായവരുടെയും പ്രയാസങ്ങള്‍ കണക്കിലെടുത്ത് എ വിമന്‍സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് ഫോര്‍ എംപവര്‍മെന്റ് (അവേക്ക്) കാസര്‍കോട് റെയില്‍വേ സ്റ്റേഷന് വീല്‍ചെയര്‍ ...

Read more

തെങ്ങ് വീണ് വീട് തകര്‍ന്നു; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ അടക്കം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

മുള്ളേരിയ: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ അടങ്ങുന്ന കുടുംബം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കാനത്തൂര്‍ കാലപ്പള്ളത്തെ എം. കാര്‍ത്യായനിയമ്മയുടെ ...

Read more

വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി ഫോണില്‍ ഫോട്ടോയെടുത്തു; പ്രതിക്ക് 2 വര്‍ഷം തടവും പിഴയും

കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിന് കോടതി രണ്ടുവര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള ...

Read more

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 4, 6 തിയതികളില്‍ അമ്പലത്തറയില്‍

കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 4, 6 തിയതികളില്‍ അമ്പലത്തറ ജി.വി.എച്ച്.എസ്.എസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മേളയുടെ ഉദ്ഘാടനം 4ന് രാവിലെ 9.30ന് രാജ്മോഹന്‍ ...

Read more

അനധികൃത ചെമ്മണ്ണ് കടത്ത് വ്യാപകം; നടപടിയുമായി പൊലീസ് രംഗത്ത്

ബദിയടുക്ക: അനധികൃത ചെമ്മണ്ണ് കടത്ത് സംഘത്തിന് തടയിടാന്‍ ബദിയടുക്ക പൊലീസ് രംഗത്ത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെമ്മണ്ണ് കടത്ത് സംഘം വര്‍ധിച്ചതോടെയാണ് പിടികൂടാന്‍ പൊലീസ് രംഗത്തെത്തിയത്. ...

Read more

കടയില്‍ നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍

കാഞ്ഞങ്ങാട്: കടയിലെ മേശപ്പുറത്ത് വെച്ച മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ചിത്താരി ചേറ്റുകുണ്ട് മദീന സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍ നിന്നാണ് മൊബൈല്‍ ഫോണെടുത്ത് യുവാവ് രക്ഷപ്പെട്ടത്. ...

Read more

കടന്നല്‍ കുത്തേറ്റ് ചികിത്സയില്‍ആയിരുന്ന വയോധികന്‍ മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പെരിയ പുക്കളത്തെ പി.രാഘവന്‍ (78) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ വച്ചാണ് രാഘവനെ കടന്നല്‍ കൂട്ടം അക്രമിച്ചത്. ...

Read more

ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദുബായ്: ദുബായ്-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ജനുവരി 14ന് ദുബായില്‍ സംഘടിപ്പിക്കുന്ന ബൈത്താന്‍സ് ഗ്രൂപ്പ് ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനവും ലോഗോ പ്രകാശനവും ദുബായ് വുമന്‍സ് ക്ലബ്ബ് ...

Read more

ശ്രീഹരി വി. സജിത്തിന് ഒന്നാം സ്ഥാനം

തച്ചങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാ സ്‌കൂള്‍ ഗെയിംസ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മുപ്പത് കിലോ വിഭാഗത്തില്‍ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് ...

Read more

ഗോപി അമ്മ

കോട്ടൂര്‍: പാട്ടികൊച്ചിയിലെ ഗോപി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ മണിയാണി. മക്കള്‍: കമല, സുകുമാരന്‍, കേളു മണിയാണി (കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി), കുഞ്ഞിരാമന്‍ ...

Read more
Page 34 of 35 1 33 34 35

Recent Comments

No comments to show.