ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദുബായ്: ദുബായ്-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ജനുവരി 14ന് ദുബായില്‍ സംഘടിപ്പിക്കുന്ന ബൈത്താന്‍സ് ഗ്രൂപ്പ് ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനവും ലോഗോ പ്രകാശനവും ദുബായ് വുമന്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്നു. ലോഗോ മുസ്ലിം ലീഗ് നാഷണല്‍ സെക്രട്ടറിയും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ വ്യവസായി അയ്യൂബ് കല്ലടക്ക് നല്‍കി പ്രകാശനം ചെയ്തു.പോസ്റ്റര്‍ പ്രകാശനം ബൈത്താന്‍സ് ഗ്രൂപ്പ് എം.ഡി ജമാല്‍ ബൈത്താന്‍, ലെജന്ഡ് ഫുഡ്‌സ് എം.ഡി സി. സുബൈര്‍ എന്നിവര്‍ക്ക് നല്‍കിയും നിര്‍വ്വഹിച്ചു. പി.ടി.എച്ച് സംസ്ഥാന സി.എഫ്.ഒ ഡോ. […]

ദുബായ്: ദുബായ്-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ജനുവരി 14ന് ദുബായില്‍ സംഘടിപ്പിക്കുന്ന ബൈത്താന്‍സ് ഗ്രൂപ്പ് ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനവും ലോഗോ പ്രകാശനവും ദുബായ് വുമന്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്നു. ലോഗോ മുസ്ലിം ലീഗ് നാഷണല്‍ സെക്രട്ടറിയും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ വ്യവസായി അയ്യൂബ് കല്ലടക്ക് നല്‍കി പ്രകാശനം ചെയ്തു.
പോസ്റ്റര്‍ പ്രകാശനം ബൈത്താന്‍സ് ഗ്രൂപ്പ് എം.ഡി ജമാല്‍ ബൈത്താന്‍, ലെജന്ഡ് ഫുഡ്‌സ് എം.ഡി സി. സുബൈര്‍ എന്നിവര്‍ക്ക് നല്‍കിയും നിര്‍വ്വഹിച്ചു. പി.ടി.എച്ച് സംസ്ഥാന സി.എഫ്.ഒ ഡോ. അമീര്‍ അലി, കെ.എം.സി.സി നേതാക്കളായ സലാം തട്ടാനിച്ചേരി, എ.ജി.എ റഹ്മാന്‍, നിസാര്‍ നങ്ങാരത്ത്, ഷാഹിദ് ദാവൂദ്, ഷഹനാസ് അലി, നൗഫല്‍ എം.ടി, ആരിഫ് അലി വി.പി.പി, ഫാറൂക്ക് ഹുസ്സൈന്‍ സംബന്ധിച്ചു.