Month: November 2023

ലക്ഷ്മി

കയ്യൂര്‍: ഉദിനൂര്‍ കിനാത്തിലിലെ അങ്ങാടി വളപ്പില്‍ തോട്ടോന്‍ തറവാട്ടിലെ ടി.വി ലക്ഷ്മി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കാടന്‍ കുഞ്ഞമ്പു (മയ്യല്‍). മക്കള്‍: ടി. രാജന്‍ (റിട്ട. ...

Read more

അപ്പക്കുഞ്ഞി

പെരിയ: തൈവളപ്പില്‍ അപ്പക്കുഞ്ഞി (76) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: തങ്കമണി, പത്മിനി, വാസന്തി, അനിത, രാമകൃഷ്ണന്‍. മരുമക്കള്‍: നാരായണന്‍ (പരപ്പക്കെട്ട്), നാരായണന്‍ (ഉദുമ), സുനില്‍കുമാര്‍ (മുത്തനടുക്കം), ...

Read more

വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്ക് ശിക്ഷ കിട്ടുംവരെ യൂത്ത് ലീഗ് പോരാടും-പി.കെ ഫിറോസ്

കാസര്‍കോട്: സമൂഹത്തിനിടയില്‍ വിദ്വേഷപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അത്തരക്കാരെ മാതൃകാ പരമായി ശിക്ഷിക്കുന്നത് വരെ മുസ്ലിം യൂത്ത് ലീഗ് നിയമപരമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ...

Read more

വീണ്ടും മാവോയിസ്റ്റ് കടന്നുകയറ്റം

ആറളം വന്യജീവിസങ്കേതത്തിനുള്ളില്‍ വനപാലകര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് അക്രമണം ആശങ്കയുളവാക്കുന്നതാണ്. കളമശേരി സ്ഫോടനത്തിന്റെ ഞെട്ടലില്‍ കഴിയുന്ന കേരളജനതയെ സംബന്ധിച്ചിടത്തോളം ആറളം വന്യജീവിസങ്കേതത്തില്‍ നടന്ന മാവോയിസ്റ്റ് അക്രമണവും ഏറെ അസ്വസ്ഥത ...

Read more

കേരളീയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്ക് തുടക്കമായി. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ ...

Read more

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് 102 രൂപ വര്‍ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില 102 രൂപ വര്‍ധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് കുത്തനെ ഉയര്‍ത്തിയത്. വിലവര്‍ധനവോടെ ...

Read more

തോണിയാത്രക്കിടെ കാണാതായ പാണലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പമുള്ള തോണിയാത്രക്കിടെ കാണാതായ പാണലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പാണലത്തെ അബ്ദുല്‍ മജീദി(54)ന്റെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി ചില സുഹൃത്തുക്കള്‍ക്കൊപ്പം ചേരൂര്‍ ...

Read more
Page 35 of 35 1 34 35

Recent Comments

No comments to show.