Month: September 2023

സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു

ബദിയടുക്ക: സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ നെല്ലിക്കട്ട ഗുരുനഗറിലാണ് അപകടം. കര്‍ണാടക പുത്തൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ മാന്യ ...

Read more

മദ്യലഹരിയില്‍ വാക്കേറ്റം; വീണുപരിക്കേറ്റ 65കാരന്‍ മരിച്ചു, അയല്‍വാസി കസ്റ്റഡിയില്‍

കാസര്‍കോട്: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് വീണ് തലക്ക് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന 65 കാരന്‍ മരിച്ചു. സംഭവത്തില്‍ അയല്‍വാസിയായ 38കാരനെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ ...

Read more

ബാങ്ക് അധികൃതരുടെ ഭീഷണിയെ വ്യാപാരികള്‍ ഒറ്റക്കെട്ടായി നേരിടും-കെ. അഹമ്മദ് ഷെരീഫ്

കാസര്‍കോട്: കോട്ടയം ജില്ലയിലെ കുടയംപാടി യൂണിറ്റ് അംഗവും ഫുട്ട്‌വെയര്‍ വ്യാപാരിയുമായ കെ.സി ബിനുവിന്റെ ദാരുണ മരണത്തിന് കാരണക്കാരായ കര്‍ണാടക ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം ...

Read more

കെട്ടിടത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: കെട്ടിടത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. മീനാപ്പീസ് കടപ്പുറത്തെ വേണു(45)വാണ് മരിച്ചത്.ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മീനാപ്പിസിലെ മൂന്നുനില ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് വീണത്. ചിത്താരി ...

Read more

മണ്ഡലം പുനഃസംഘടനയില്‍ സ്വന്തക്കാരെ തിരുകികയറ്റിയെന്ന്; കാസര്‍കോട് ഡി.സി.സി ഓഫീസില്‍ പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം

കാസര്‍കോട്: മണ്ഡലം പുന:സംഘടനയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് കാസര്‍കോട് ഡിസിസി ഓഫീസിനകത്ത് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം. കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്റെ നേതൃത്യത്തില്‍ ...

Read more

ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കാണാതായി

ബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് കാണാതായി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് സിദ്ധിഖി(28)നെയാണ് കാണാതായത്. ഗള്‍ഫിലായിരുന്ന മുഹമ്മദ് സിദ്ധിഖ് ...

Read more

ശബ്ദ സൗകുമാര്യത്തിന്റെ വളകിലുക്കം

മാപ്പിളകലാ ലോകത്ത് ശബ്ദ സൗകുമാര്യതയുടെ പൂങ്കുയില്‍ എന്ന വിശേഷണത്തിന് വേറൊരു പേര് ചേര്‍ത്തുവെക്കാനില്ലാത്ത ഗായികയും കാഥികയുമായ ആലപ്പുഴ എച്ച്. റംലാബീഗവും ഓര്‍മ്മയായി.മതവിലക്കുകളെ അതിജീവിച്ച കാഥികയും ഗായികയുമായിരുന്നു അവര്‍. ...

Read more

പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

'ഇരുലോകം ജയമണി നബിയുല്ല...' ഓര്‍മകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ശബ്ദം പതുക്കെ ശ്രുതിമീട്ടുന്നു. ഈണങ്ങള്‍പോലും ആദരിക്കുന്ന ജീവിതപ്പാതയായിരുന്നു റംലാബീഗത്തിന്റേത്. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയുമായിരുന്നു അവര്‍ ചിരപ്രതിഷ്ഠ നേടിയത്.സമുദായനേതാക്കളുടെ വിലക്ക് റംലാബീഗം ...

Read more

കാസര്‍കോടിനെയും ചേര്‍ത്ത് പിടിച്ച ഡോ. എം.എസ് സ്വാമിനാഥന്‍

ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ് സ്വാമിനാഥനെ കാസര്‍കോട് ജില്ലയ്ക്കും ഒരിക്കലും മറക്കാനാവില്ല. ജില്ലയിലെ കാര്‍ഷികമേഖലയക്ക് അദ്ദേഹം നല്‍കിയത് വിലപ്പെട്ട സംഭാവനകള്‍. കാസര്‍കോട് ചൗക്കിയിലെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ ...

Read more

അരക്ഷിതാവസ്ഥയിലാകുന്ന തൊഴിലുറപ്പ് പദ്ധതി

ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ തൊഴിലുറപ്പ് പദ്ധതി കാലങ്ങള്‍ കടന്നുചെല്ലുന്തോറും കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഈ മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഏറെയും സ്ത്രീകളാണ്. ഒരു പരിധിവരെ പ്രായമായ സ്ത്രീകള്‍ക്കു കൂടി ...

Read more
Page 3 of 37 1 2 3 4 37

Recent Comments

No comments to show.