Month: September 2023

ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ തിരോധാനം; ബദിയടുക്ക പൊലീസ് കോഴിക്കോട്ടേക്ക്

ബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി എത്തിയ യുവാവിനെ എയര്‍പോര്‍ട്ടില്‍ വെച്ച് കാണാതായെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ബദിയടുക്ക പൊലീസ് കോഴിക്കോട്ടെത്തി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് ...

Read more

ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ചുകൊന്ന് തെങ്ങിന്‍തോപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ ആണ്‍സുഹൃത്തിന് ജീവപര്യന്തം കഠിനതടവ്; കൂട്ടാളിക്ക് അഞ്ചുവര്‍ഷം തടവ്

കാസര്‍കോട്: ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തെങ്ങിന്‍ തോപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതിയായ ആണ്‍സുഹൃത്തിന് കോടതി ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ ...

Read more

അക്കാഫിന്‍ ചിറകിലേറി 25 അമ്മമാര്‍ ദുബായില്‍

കീഴ്ച്ചുണ്ട് മേല്‍ച്ചുണ്ടില്‍ കൂട്ടിമുട്ടുമ്പോള്‍ ഉയരുന്ന താളത്തിനൊരു പേരുണ്ട്-'അമ്മ'. അമ്മയോളം അമൂല്യമുള്ളതായി ലോകത്ത് വേറൊന്നുമില്ല. അമ്മ സ്‌നേഹം പകരുന്ന ആഹ്ലാദത്തിന് മറ്റെല്ലാം ആഹ്ലാദങ്ങള്‍ക്കുമപ്പുറം ഒരു മാധുര്യമുണ്ട്.അമ്മമാര്‍ക്ക് നല്‍കാവുന്ന ഏറ്റവും ...

Read more

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുണ്ടപ്പള്ളത്തെ എസ്. രൂപേഷ് (22) ആണ് ...

Read more

നാരമ്പാടി സ്വദേശിനിയേയും മകനേയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

വിട്‌ള: സുള്ള്യപ്പദവ് തോട്ടതമൂലയില്‍ താമസിക്കുന്ന ബദിയടുക്ക നാരമ്പാടി സ്വദേശിനിയേയും മകനേയും തോക്കുചൂണ്ടി ഭീഷണപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. വിട്‌ള പെര്‍വായിലെ സുധീര്‍ ...

Read more

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം; ദിനേന രജിസ്റ്റര്‍ ചെയ്യുന്നത് നിരവധി കേസുകള്‍

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വീണ്ടും വ്യാപകം. പണം നഷ്ടപ്പെട്ടതിന് പിന്നാലെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. വ്യത്യസ്ത രീതിയിലുള്ള തട്ടിപ്പുകളുടെ പേരില്‍ കഴിഞ്ഞദിവസം ചന്തേര, ...

Read more

നിര്‍ത്താതെ പെയ്ത മഴയിലും പ്രവാചക സ്‌നേഹത്തിന്റെ ആവേശം വിളിച്ചോതി നബിദിന റാലി

കാസര്‍കോട്: തലേന്ന് രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത മഴയിലും പ്രവാചക സ്‌നേഹത്തിന്റെ ആവേശം വിളിച്ചോതുന്നതായി നാടെങ്ങും നടന്ന നബിദിന റാലികള്‍. ചിലയിടങ്ങളില്‍ മഴയെ തുടര്‍ന്ന് റാലികള്‍ മാറ്റിവെച്ചെങ്കിലും ...

Read more

തന്നെ തേടി കര്‍ണാടകയിലെത്തിയ വിദ്യാര്‍ത്ഥിനിയെ ആണ്‍ സുഹൃത്ത് പോക്‌സോ കേസ് ഭയന്ന് മടക്കി അയച്ചു; കാണാതായ 16കാരിയെ ഗോവയില്‍ കണ്ടെത്തി

മഞ്ചേശ്വരം: 16കാരിയായ വിദ്യാര്‍ത്ഥിനി ആണ്‍ സുഹൃത്തിനൊപ്പം ജീവിക്കാനായി കര്‍ണാടകയില്‍ എത്തി. എന്നാല്‍ പോക്‌സോ കേസ് ഭയന്ന് ആണ്‍ സുഹൃത്ത് വിദ്യാര്‍ത്ഥിനിക്ക് വണ്ടിക്കൂലി നല്‍കി നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ...

Read more

കെ. വസന്ത് കുമാര്‍

കാസര്‍കോട്: ബി.ജെ.പി മണ്ഡലം മുന്‍ സെക്രട്ടറിയും ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയുമായിരുന്ന കൊളക്കവയല്‍ നാരായണ നിലയത്തിലെ കെ. വസന്തകുമാര്‍ (76) അന്തരിച്ചു. നഗരസഭാ മുന്‍ ...

Read more

കനത്ത മഴയില്‍ വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണു; കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു

ബദിയടുക്ക: കനത്ത മഴയില്‍ വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണു. മധൂര്‍ കൊല്യ എരിക്കുളത്തെ സതീശന്റെ വീടിന് സമീപത്തെ മതിലാണ് തകര്‍ന്നത്. സതീശന്‍ ചുറ്റുമതില്‍ കെട്ടിയിരുന്നു. അതിന് മുകളിലേക്ക് ...

Read more
Page 2 of 37 1 2 3 37

Recent Comments

No comments to show.