Month: December 2022

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: ആയിറ്റിയില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച് തൃശൂര്‍ ദേശമംഗലത്ത് നടക്കുന്ന സംസ്ഥാന സര്‍ഗലയത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ജില്ലാ കമ്മിറ്റി ...

Read more

എസ്. അബൂബക്കറിനെ അനുസ്മരിച്ചു

കാസര്‍കോട്: എഴുത്തുകാരന്‍ എസ്. അബൂബക്കറിന്റെ ആകസ്മിക നിര്യാണത്തില്‍ തനിമ കലാസാഹിത്യ വേദി അനുശോചിച്ചു.ജീവിത ഗന്ധിയായ എഴുത്തിലൂടെ വായനക്കാരുടെ ഹൃദയം കവര്‍ന്ന എസ്. അബൂബക്കറിന്റെ മരണം കാസര്‍കോടിന്റെ സാഹിത്യ ...

Read more

പ്രാദേശിക സമിതി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി ഉദയമംഗലത്ത് സ്വന്തമായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.കട്ടയില്‍ വയനാട്ട് കുലവന്‍ ...

Read more

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ് ആദ്യ ഘട്ടം ജൂണില്‍ പൂര്‍ത്തിയാകും- മന്ത്രി ആര്‍. ബിന്ദു

കാസര്‍കോട്: മുളിയാറില്‍ നിര്‍മ്മാണം ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ ആദ്യഘട്ടം നിര്‍മ്മാണം ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ...

Read more

സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നു

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവെച്ച സജി ചെറിയാന്‍ എം.എല്‍.എ വീണ്ടും മന്ത്രിയാകുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ...

Read more

ഡ്രൈവര്‍ക്ക് ഹൃദയാഘാതം; ബസ് കാറിലേക്ക് ഇടിച്ചുകയറി 9 മരണം

അഹമ്മദാബാദ്: ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബസ് കാറിലേക്ക് പാഞ്ഞുകയറി ഒമ്പത് പേര്‍ മരിച്ചു. ഗുജറാത്തിലെ നവ്‌സാരി ദേശീയ പാതയിലാണ് നാടിനെ നടുക്കിയ അപകടം. കാറിലുണ്ടായിരുന്ന ഒമ്പത് ...

Read more

ചാപ്പയില്‍ കണ്ണന്‍

പാലക്കുന്ന്: പാലക്കുന്ന് ചാപ്പയില്‍ വളപ്പില്‍ ചാപ്പയില്‍ കണ്ണന്‍ (78) അന്തരിച്ചു. പരേതരായ കുട്ട്യന്റെയും മുള്ളിയുടെയും മകനാണ്. ഭാര്യ: പരേതയായ രുഗ്മിണി. മക്കള്‍: പൂമണി, പ്രീതി, ശ്രീജി, ശ്രീജിത്ത് ...

Read more

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ തീപിടിത്തം

മുള്ളേരിയ: മുളിയാറിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ തീപിടിത്തം. ബാവിക്കര ഡിവിഷനിലെ കശുമാവിന്‍ തോട്ടത്തില്‍ ഇന്നലെ വൈകിട്ട് ആറോടെയാണ് തീപിടിത്തമുണ്ടായത്. മുതലപ്പാറ ജലസംഭരണിക്ക് സമീപത്ത് നിന്നും കത്തിത്തുടങ്ങിയ ...

Read more

ബേക്കല്‍ ഫെസ്റ്റ്: വീല്‍ചെയറുകളും ആംബുലന്‍സ് സര്‍വ്വീസും ഒരുക്കി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

ബേക്കല്‍: ബേക്കല്‍ ഫെസ്റ്റിനെത്തുന്ന അംഗപരിമിതര്‍ക്കും വയോജനങ്ങള്‍ക്കും ബീച്ചിനകത്ത് സഞ്ചരിക്കാനും കാഴ്ചകള്‍ കാണാനും വീല്‍ ചെയറുകള്‍ സജ്ജീകരിച്ച് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. അത്യാഹിത ഘട്ടത്തില്‍ സേവനത്തിന്നായി ആംബുലന്‍സ് സര്‍വ്വീസും ...

Read more

അശരണരെ ചേര്‍ത്ത് പിടിച്ച് വനിതാ കൂട്ടായ്മ; അഞ്ച് കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നു

കാഞ്ഞങ്ങാട്: കാരുണ്യ രംഗത്തെ ഈ വനിതാ കൂട്ടായ്മ മാതൃകയാവുകയാണ്. കാരുണ്യത്തിന്റെ മറുവാക്കാവുകയാണ് ഖമറുന്നീസ കാഞ്ഞങ്ങാട്, ഉമ്മു ഹാനി ഉദുമ, എം. റസീന എന്നിവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഈ ...

Read more
Page 2 of 51 1 2 3 51

Recent Comments

No comments to show.