Month: November 2022

നിയമബിരുദവിദ്യാര്‍ഥിനിയെ തക്കാളിജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കെ.എസ്.യു നേതാവിനെതിരെ കേസ്

തിരുവനന്തപുരം: നിയമബിരുദ വിദ്യാര്‍ഥിനിയെ തക്കാളിജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കെ.എസ്.യു നേതാവിനെതിരെ പൊലീസ് കേസെടുത്തു. ആഷിക് മാന്നാറിനെതിരെയാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. മൂന്നാം സെമസ്റ്റര്‍ ...

Read more

ഷാരോണ്‍വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവനെ തെളിവെടുപ്പിന് കൊണ്ടുവന്നു; കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു

തിരുവനന്തപുരം: ഷാരോണ്‍രാജ് വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കൂട്ടുപ്രതിയുമായ നിര്‍മല്‍കുമാറിനെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഈ ...

Read more

വധശ്രമക്കേസില്‍ മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: പുത്തൂരിലെ വധശ്രമക്കേസില്‍ മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കബക്കയിലെ പോളിയ സ്വദേശി ഇര്‍ഷാദ് ആണ് പിടിയിലായത്.2019-ല്‍ നഗരത്തിലുണ്ടായ ...

Read more

പെരിയ അടിപ്പാത തകര്‍ച്ച; സുറത്കലില്‍ നിന്നുള്ള എന്‍.ഐ.ടി. സംഘം പരിശോധനക്കെത്തി

കാഞ്ഞങ്ങാട്: പെരിയ ടൗണില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച അടിപ്പാത തകര്‍ന്ന സംഭവത്തില്‍ എന്‍.ഐ.ടി. സംഘം അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ സുറത്ത്കലില്‍ നിന്നെത്തിയ എന്‍.ഐ.ടി. സംഘം ...

Read more

അസുഖം മാറിയില്ല; 66കാരന്‍ തൂങ്ങിമരിച്ചനിലയില്‍

ബദിയടുക്ക: അസുഖം വിട്ടുമാറാത്തതില്‍ മനം നൊന്ത് കഴിയുകയായിരുന്ന 66കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബേള കിന്നിംഗാറിലെ നാരായണ ഗട്ടിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ബദിയടുക്ക ...

Read more

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഭാര്യയുമായി വഴക്കിട്ട യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട് ചരുമ്പകോട്ടെ നിര്‍മ്മാണ തൊഴിലാളി ഗണേശന്‍ (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭാര്യയുമായി ...

Read more

വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ചനിലയില്‍. പടന്നക്കാട് സി.കെ നായര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി നന്ദ(20)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആലാമിപള്ളിയിലെ കെ. വിനു-കെ.എസ്. മിനി ദമ്പതികളുടെ മകളാണ

Read more

പാലക്കുന്ന് ലയണ്‍സ് ക്ലബ് സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

പാലക്കുന്ന്: കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ, പാലക്കുന്ന്, പൊയിനാച്ചി, ബേക്കല്‍ ലയണ്‍സ് ക്ലബുകള്‍ സംയുക്തമായി പാലക്കുന്ന് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധന ...

Read more

അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ സിദാന്‍ നയിക്കും

കാസര്‍കോട്: 7 മുതല്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന പതിനാല് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തരമേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ മുഹിയുദ്ദീന്‍ സിദാന്‍ ...

Read more

ഗ്രീഷ്മക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസ്; അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ...

Read more
Page 52 of 53 1 51 52 53

Recent Comments

No comments to show.