പാലക്കുന്ന് ലയണ്‍സ് ക്ലബ് സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

പാലക്കുന്ന്: കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ, പാലക്കുന്ന്, പൊയിനാച്ചി, ബേക്കല്‍ ലയണ്‍സ് ക്ലബുകള്‍ സംയുക്തമായി പാലക്കുന്ന് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പ് നടത്തി. പാലക്കുന്നില്‍ മര്‍ച്ചന്റ് നേവി കെട്ടിടത്തിലെ ലയണ്‍സ് ക്ലബ് ഹാളില്‍ ലയണ്‍സ് റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ശശിരേഖ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് പട്ടത്താന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. അഡിഷനല്‍ ക്യാബിനറ്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദിന്‍, സോണല്‍ ചെയര്‍പേഴ്‌സണ്‍ രാജേന്ദ്രന്‍ മൊട്ടമ്മല്‍, പൊയിനാച്ചി ക്ലബ് […]

പാലക്കുന്ന്: കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ, പാലക്കുന്ന്, പൊയിനാച്ചി, ബേക്കല്‍ ലയണ്‍സ് ക്ലബുകള്‍ സംയുക്തമായി പാലക്കുന്ന് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പ് നടത്തി. പാലക്കുന്നില്‍ മര്‍ച്ചന്റ് നേവി കെട്ടിടത്തിലെ ലയണ്‍സ് ക്ലബ് ഹാളില്‍ ലയണ്‍സ് റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ശശിരേഖ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് പട്ടത്താന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. അഡിഷനല്‍ ക്യാബിനറ്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദിന്‍, സോണല്‍ ചെയര്‍പേഴ്‌സണ്‍ രാജേന്ദ്രന്‍ മൊട്ടമ്മല്‍, പൊയിനാച്ചി ക്ലബ് പ്രസിഡണ്ട് പ്രദീപ് തെക്കുംകര, ബേക്കല്‍ ഫോര്‍ട്ട് ക്ലബ് പ്രസിഡണ്ട് എം.ബി. ഹനീഫ, കോര്‍ഡിനേറ്റര്‍ പി. എം. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച

Related Articles
Next Story
Share it