യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: ഭാര്യയുമായി വഴക്കിട്ട യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട് ചരുമ്പകോട്ടെ നിര്‍മ്മാണ തൊഴിലാളി ഗണേശന്‍ (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭാര്യയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പരമശിവം-സുധാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: അനുപമ. മക്കള്‍: അര്‍ജിത്ത്, അര്‍ച്ചന

Next Story