Month: October 2022

കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തലശ്ശേരിയിലേക്ക് ജനപ്രവാഹം; സംസ്‌ക്കാരം നാളെ വൈകിട്ട് പയ്യാമ്പലത്ത്

കണ്ണൂര്‍: ഇന്നലെ രാത്രി ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ അന്തരിച്ച, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗണ്‍ഹാളിലെത്തി. രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ ...

Read more

9 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് തടവും പിഴയും

കാഞ്ഞങ്ങാട്: 9 വയസുകാരനെ ക്ലാസ്മുറിയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കായ കേസില്‍ പ്രതിയായ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം സ്വദേശി ലത്തീഫി(56)നെയാണ് പോക്‌സോ ...

Read more

പ്ലസ്ടുവിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ക്കെതിരെ കേസ്

ബേഡകം: ബസില്‍ നിന്നിറങ്ങുന്നതിനിടെ പ്ലസ്ടുവിദ്യാര്‍ഥിനിയെ തടഞ്ഞുവെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ബസിലെ യാത്രക്കാരായിരുന്ന മൂന്നുപേര്‍ക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം ബേഡകം പൊലീസ് കേസെടുത്തത്.ഇന്നലെ വൈകിട്ട് സ്‌കൂള്‍ ...

Read more

പി.വി ബാലകൃഷ്ണന്‍

കാഞ്ഞങ്ങാട്: നിര്‍മ്മാണ തൊഴിലാളിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മടിക്കൈ കീക്കാംകോട്ടെ പുലിക്കോടന്‍ വീട്ടില്‍ പി.വി ബാലകൃഷ്ണന്‍ (65) അന്തരിച്ചു. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: ജാനു. മക്കള്‍: ...

Read more

മുഹമ്മദ് കുഞ്ഞി ഹാജി

കാഞ്ഞങ്ങാട്: നഗരത്തിലെ പാരിസ് കൂള്‍ബാര്‍ കാഞ്ഞങ്ങാട് ഉടമ ആറങ്ങാടി പടിഞ്ഞാറിലെ മുഹമ്മദ് കുഞ്ഞി ഹാജി (65)അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഷമീം, നവാസ്, റഫിഖ്,അനീസ്, സുമയ്യ, ഷബ്‌ന. ...

Read more

കല്യാണി അമ്മ

കാഞ്ഞങ്ങാട്: ബല്ലത്ത് നാരന്തട്ട കല്യാണി അമ്മ (85) അന്തരിച്ചു. പരേതനായ കാര്യ കേളുനായരുടെ ഭാര്യയാണ്. മക്കള്‍: കാര്‍ത്ത്യായനി, എന്‍. ഗംഗാധരന്‍ (റിപ്പോര്‍ട്ടര്‍ കേരള കൗമുദി),എന്‍.കുഞ്ഞിരാമന്‍, എന്‍. ശ്രീധരന്‍ ...

Read more

കാറില്‍ കടത്തിയ 311 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

സീതാംഗോളി: കാറില്‍ കടത്തിയ 311.04 ലിറ്റര്‍ വിദേശമദ്യവുമായി കുമ്പള ബംബ്രാണ സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബംബ്രാണ കിദൂരിലെ മിതേഷിനെ(28)യാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌പെഷല്‍ ...

Read more

ഉബൈദിന്റെ സംഭാവനകള്‍ ലോകത്തിന് എപ്പോഴും വെളിച്ചം പകര്‍ന്നു കൊണ്ടേയിരിക്കുന്നു-കൈതപ്രം

കാസര്‍കോട്: കവി ഉബൈദിന്റെ മഹത്തായ സംഭാവനകള്‍ ഈ ലോകത്തിന് എപ്പോഴും വെളിച്ചം പകര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്നും ആ വെളിച്ചം എല്ലാ ഇരുട്ടുകളെയും മറികടക്കുമെന്നും ഗാനരചയിതാവും സംഗീതസംവിധായകനുമായ പത്മശ്രീ കൈതപ്രം ...

Read more

ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍

ഉദുമ: ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍. ചെര്‍ക്കാപ്പാറയിലെ അസ്രു എന്ന എ.ജി അസ്ഹറുദ്ദീനെ(24)യാണ് ബംഗളൂരില്‍ നിന്ന് ബേക്കല്‍ പൊലീസ് പിടികൂടിയത്. ബേക്കല്‍ ഡി.വൈ.എസ്.പി ...

Read more

ബെദിരംപള്ള സ്വദേശിയായ അഞ്ചുവയസുകാരന്‍ അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു

പെര്‍ള: ബെദിരംപള്ള സ്വദേശിയായ അഞ്ചുവയസുകാരന്‍ അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു. ബെദിരംപള്ളയിലെ സമദ്-സഫ്‌റീന ദമ്പതികളുടെ ഏക മകന്‍ സഹീന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടുകാര്‍ താമസ സ്ഥലത്ത് ...

Read more
Page 51 of 53 1 50 51 52 53

Recent Comments

No comments to show.