9 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് തടവും പിഴയും

കാഞ്ഞങ്ങാട്: 9 വയസുകാരനെ ക്ലാസ്മുറിയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കായ കേസില്‍ പ്രതിയായ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം സ്വദേശി ലത്തീഫി(56)നെയാണ് പോക്‌സോ നിയമപ്രകാരം ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി സി. സുരേഷ് കുമാര്‍ 5 വര്‍ഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 3 മാസം അധിക തടവ് അനുഭവിക്കണം. ചന്തേര എസ്.ഐയായിരുന്ന യു. വിപിന്‍ ചന്ദ്രയായിരുന്നു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles
Next Story
Share it