പി.വി ബാലകൃഷ്ണന്‍

കാഞ്ഞങ്ങാട്: നിര്‍മ്മാണ തൊഴിലാളിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മടിക്കൈ കീക്കാംകോട്ടെ പുലിക്കോടന്‍ വീട്ടില്‍ പി.വി ബാലകൃഷ്ണന്‍ (65) അന്തരിച്ചു. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: ജാനു. മക്കള്‍: മിനി, സുനിത. മരുമക്കള്‍: പ്രകാശന്‍, കൃഷ്ണന്‍. സഹോദരങ്ങള്‍: ചാത്തു, കുഞ്ഞിക്കണ്ണന്‍.

Related Articles
Next Story
Share it