Month: September 2022

കുളത്തില്‍ മരിച്ച നിലയില്‍

ആദൂര്‍: ആദൂര്‍ സ്വദേശിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ കോളിക്കാലിലെ ഗോവിന്ദ മണിയാണി(61) ആണ് മരിച്ചത്. കൂലിത്തൊഴിലാളിയായിരുന്നു. ഇന്നലെ രാവിലെ ജോലിക്ക് പോയതായിരുന്നു. രാത്രി വൈകിയും ...

Read more

ഡയാലിസിസിനിടെ ക്ഷീണം ബാധിച്ച് തളങ്കര സ്വദേശി മരിച്ചു

തളങ്കര: ഡയാലിസിസിനിടെ ക്ഷീണിതനായ തളങ്കര സ്വദേശി ആസ്പത്രിയില്‍ മരിച്ചു. ഖാസിലൈനിലെ പരേതനായ മാമുവിന്റെയും നഫീസയുടേയും മകന്‍ നാസര്‍ (51) ആണ് മരിച്ചത്. ഏതാനും വര്‍ഷമായി വൃക്കസംബന്ധവും പ്രമേഹ ...

Read more

ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന മാലക്കല്ല് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന മാലക്കല്ല് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മകനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെന്നക്കോട് അയിലാരാത്ത് സിജു എബ്രഹാം (47)ആണ് മരിച്ചത്.മലയോര ...

Read more

ജ്വല്ലറി ഉടമയെ വാനിടിച്ചു വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ വാനിടിച്ചു വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ഒടയംചാലിലെ പാട്ടില്ലത്ത് റസാഖ് ...

Read more

കെ.വി എബ്രഹാം

കാഞ്ഞങ്ങാട്: കാഞ്ഞിരടുക്കത്തെ കെ.വി എബ്രഹാം കാനാട്ട് (ഇട്ടിരാച്ചന്‍ 92) അന്തരിച്ചു. ഭാര്യ: പരേതയായ മറിയക്കുട്ടി. കൂടരഞ്ഞി പന്തപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ സപ്‌ന (ഉര്‍സുലിന്‍ കോണ്‍വെന്റ്, മേരിക്കുന്ന്), ...

Read more

ഷാഫി ഹാജി

കാഞ്ഞങ്ങാട്: അജാനൂര്‍ ഇഖ്ബാല്‍ റോഡില്‍ അസ്‌ക മസ്ജിദിനു സമീപത്തെ മുട്ടുന്തല എം.എം ഷാഫി ഹാജി(75) അന്തരിച്ചു. മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആദ്യ കാലഭാരവാഹിയാണ്. പരേതരായ മുട്ടുന്തല ...

Read more

ടി.ഇമ്പിച്ചി

പെരുമ്പള: മഹാലക്ഷ്മിപുരത്തെ ടി.ഇമ്പിച്ചി (68) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണ്ണൂര്‍ കുഞ്ഞിരാമന്‍. മക്കള്‍: രാജന്‍, രാധ, സതീശന്‍. മരുമകള്‍: സുധ (മുഴക്കോം).

Read more

സേവനങ്ങള്‍ക്ക് ഹരിത കര്‍മ്മസേനയുടെ റസീപ്റ്റ് നിര്‍ബന്ധമാക്കി ചെമ്മനാട് കുടുംബശ്രീ

പൊയിനാച്ചി: കുടുംബശ്രീ സേവനങ്ങള്‍ക്ക് ഹരിത കര്‍മ്മസേനയുടെ യൂസര്‍ ഫീസ് റസീപ്റ്റ് നിര്‍ബന്ധമാക്കി ചെമ്മനാട് സി.ഡി.എസ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സംരംഭ യൂണിറ്റുകള്‍ക്കും ജെ. എല്‍.ജി ...

Read more

ജൈവവൈവിധ്യ ജനസഭയുമായി
വലിയപറമ്പ പഞ്ചായത്ത്

കാസര്‍കോട്: വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ ജൈവവൈവിധ്യ ജനസഭ നടത്തി. ഇടയിലക്കാട് കാവ് സംരക്ഷിക്കുന്നതിനും ആചാരനുഷ്ഠാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൈതൃകവും സംരക്ഷിക്കുന്നതിനുമായി ജനപങ്കാളിത്തത്തതോടെ ജൈവവൈവിധ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായാണ് ജനസഭ ...

Read more

ഇബാദ് തുപ്പക്കല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബദിയടുക്ക: തുപ്പക്കല്‍ ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ദശവാര്‍ഷികത്തോടനുബന്ധിച്ചും പാലിയേറ്റിവ് സെന്ററിന്റെ ഒന്നാം വാര്‍ഷികത്തിന്റെയും ഭാഗമായിട്ട് കുമ്പള ഡോക്ടര്‍സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ...

Read more
Page 49 of 50 1 48 49 50

Recent Comments

No comments to show.