കെ.വി എബ്രഹാം
കാഞ്ഞങ്ങാട്: കാഞ്ഞിരടുക്കത്തെ കെ.വി എബ്രഹാം കാനാട്ട് (ഇട്ടിരാച്ചന്‍ 92) അന്തരിച്ചു. ഭാര്യ: പരേതയായ മറിയക്കുട്ടി. കൂടരഞ്ഞി പന്തപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ സപ്‌ന (ഉര്‍സുലിന്‍ കോണ്‍വെന്റ്, മേരിക്കുന്ന്), എല്‍സി, ജോര്‍ജ് കാനാട്ട്(കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), ജോസ്, മോളി(റിട്ട.അധ്യാപിക, നിര്‍മല എച്ച്.എസ്.എസ്, ചെമ്പേരി), ലിസി , അഡ്വ.കെ.എ.ബെന്നി(തലശേരി). മരുമക്കള്‍: പോള്‍ വെള്ളാപ്പള്ളി (മൂവാറ്റുപുഴ), ഹണി വടക്കയില്‍(കോളയാട്), ജെസി വട്ടുകളം(കാഞ്ഞങ്ങാട്), അഡ്വ.എ.ജെ. ജോസഫ് (ഡെപ്യൂട്ടി ചെയര്‍മാന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്), ബീന (അധ്യാപിക, ടാഗോര്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്, […]

കാഞ്ഞങ്ങാട്: കാഞ്ഞിരടുക്കത്തെ കെ.വി എബ്രഹാം കാനാട്ട് (ഇട്ടിരാച്ചന്‍ 92) അന്തരിച്ചു. ഭാര്യ: പരേതയായ മറിയക്കുട്ടി. കൂടരഞ്ഞി പന്തപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ സപ്‌ന (ഉര്‍സുലിന്‍ കോണ്‍വെന്റ്, മേരിക്കുന്ന്), എല്‍സി, ജോര്‍ജ് കാനാട്ട്(കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), ജോസ്, മോളി(റിട്ട.അധ്യാപിക, നിര്‍മല എച്ച്.എസ്.എസ്, ചെമ്പേരി), ലിസി , അഡ്വ.കെ.എ.ബെന്നി(തലശേരി). മരുമക്കള്‍: പോള്‍ വെള്ളാപ്പള്ളി (മൂവാറ്റുപുഴ), ഹണി വടക്കയില്‍(കോളയാട്), ജെസി വട്ടുകളം(കാഞ്ഞങ്ങാട്), അഡ്വ.എ.ജെ. ജോസഫ് (ഡെപ്യൂട്ടി ചെയര്‍മാന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്), ബീന (അധ്യാപിക, ടാഗോര്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്, വെള്ളോറ).