കുളത്തില്‍ മരിച്ച നിലയില്‍

ആദൂര്‍: ആദൂര്‍ സ്വദേശിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ കോളിക്കാലിലെ ഗോവിന്ദ മണിയാണി(61) ആണ് മരിച്ചത്. കൂലിത്തൊഴിലാളിയായിരുന്നു. ഇന്നലെ രാവിലെ ജോലിക്ക് പോയതായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെ വീടിന് അല്‍പം അകലെയുള്ള വഴിയരികിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അബദ്ധത്തില്‍ വീണതാകുമെന്നാണ് കരുതുന്നത്. ഭാര്യ: യശോദ. മക്കള്‍:രതീഷ്, രമ്യ. മരുമകന്‍: രാജേഷ് (കെ.എസ്.ആര്‍.ടി.സി മെക്കാനിക്ക്). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, സുശീല, ബേബി, പരേതനായ നാരായണന്‍.

Related Articles
Next Story
Share it