Month: August 2022

റെയില്‍വെ ട്രാക്കുകളിലെ അട്ടിമറി ശ്രമം; ഉന്നത ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കാസര്‍കോട്ട്

കാസര്‍കോട്: ജില്ലയുടെ പലഭാഗത്തും റെയില്‍വെ ട്രാക്കുകളില്‍ കല്ലുകളും ഇരുമ്പുപാളികളും വെച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തുടരെയായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പരിശോധനക്കായി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥര്‍ ...

Read more

കുമ്പള സി.എച്ച്.സിയുടെ ശോചനീയാവസ്ഥ
പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുമ്പള: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ നിവേദനം നല്‍കി.കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ...

Read more

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

തുരുത്തി: 'ലഹരിക്കെതിരെ പോരാടാം നാടിനെ രക്ഷിക്കാം' എന്ന സന്ദേശം ഉയര്‍ത്തി തുരുത്തി ഐലാന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ അജിത്ത് ...

Read more

20 വര്‍ഷമായി ദുരിത ജീവിതം; ഉത്തമന്റെ കുടുംബത്തിന്
സാന്ത്വനമായി പാലക്കുന്ന് കഴകം മാതൃസമിതി

പാലക്കുന്ന്: സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല ഉത്തമന്റെയും ഭാര്യ ചിത്രയുടെയും പേരില്‍. നന്മ നിറഞ്ഞ മനസ്സുള്ള അന്യനായ ഒരാള്‍ സമ്മതം മൂളി നല്‍കിയ സ്ഥലത്ത് ഈ ദമ്പതികളും ...

Read more

ഡോ. ശ്രീപത് റാവു: ആതുര സേവനത്തിനായി ഉഴിഞ്ഞു വെച്ച ഭിഷഗ്വരന്‍

നാലഞ്ചു പതിറ്റാണ്ടുകളായി പനി മുതല്‍ പല രോഗങ്ങള്‍ക്കും കാസര്‍കോട്ടെ രോഗികള്‍, പ്രത്യേകിച്ചും തായലങ്ങാടിക്കാര്‍ ആശ്രയിച്ചിരുന്നത് ശുഭ ക്ലീനിക്കിനെയായിരുന്നു. അതൊരു ശുഭാപ്തി വിശ്വാസമായിരുന്നു. റാവു ഡോക്ടര്‍ ഒന്ന് തലയാട്ടിയാല്‍, ...

Read more

വിവാദത്തില്‍ നിന്ന് തലയൂരി സര്‍ക്കാര്‍; ആണ്‍-പെണ്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തില്ല

തിരുവനന്തപുരം: ലിംഗ സമത്വം ഉറപ്പാക്കാനെന്ന പേരില്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് പൊടുന്നനെ മലക്കംമറിഞ്ഞു. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദ്ദേശം വിദ്യഭ്യാസ വകുപ്പ് ഒഴിവാക്കി. ...

Read more

ഒരിടത്ത് ജലീലിനെതിരെ കേസ്; മറ്റൊരിടത്ത് കേസെടുക്കേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ പത്തനംതിട്ടയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തപ്പോള്‍ തിരുവനന്തപുരത്ത് കേസെടുക്കേണ്ടന്ന് പൊലീസിന് നിയമോപദേശം. ജലീലിനെതിരെ എ.ബി.വി.പി ...

Read more

ബീഹാറില്‍ ഇന്ന് വിശ്വാസ വോട്ട് തേടാനിരിക്കെ ആര്‍.ജെ.ഡി നേതാക്കളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

പാറ്റ്‌ന: ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് ബീഹാറില്‍ നിതീഷ് കുമാര്‍ രൂപീകരിച്ച മഹാസഖ്യ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെ ആര്‍.ജെ.ഡി നേതാക്കളുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. ലാലുപ്രസാദ് ...

Read more

പേവിഷബാധയും പാളുന്ന പ്രതിരോധവും

കേരളത്തില്‍ പേപ്പട്ടികളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. നാടും നഗരവും തെരുവ് നായ്ക്കള്‍ കയ്യടക്കിയതോടെ ഇക്കൂട്ടത്തില്‍ പേവിഷബാധയുള്ള നായ്ക്കളുടെ എണ്ണവും പെരുകുന്നു. തെരുവ് നായ്ക്കളില്‍ നിന്നും വളര്‍ത്തുനായ്ക്കളിലേക്കും പേവിഷബാധ പടരുന്നു. ...

Read more

പതിനഞ്ചിലേറെ പശുമോഷണക്കേസുകളില്‍ പ്രതിയായ യുവാവ് മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: പതിനഞ്ചിലേറെ പശുമോഷണക്കേസുകളില്‍ പ്രതിയായ യുവാവ് മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു കസബ ബെങ്കരെയിലെ അബ്ദുല്‍കബീറിനെ(35)യാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു സൗത്ത്, നോര്‍ത്ത്, കങ്കനാടി, ...

Read more
Page 14 of 37 1 13 14 15 37

Recent Comments

No comments to show.