Month: April 2022

ഡെങ്കിപ്പനി പടരുന്നു; ജാഗ്രത വേണം

ഇടവിട്ടുള്ള മഴ പെയ്യുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാധാരണ പനിയും ഡെങ്കിപനിയും പടര്‍ന്നു പിടിക്കുകയാണ്. മലയോരമേഖലയിലാണ് ഡെങ്കിപ്പനി വ്യാപകമായി പടരുന്നത്. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലായി നാല് പേര്‍ക്ക് ...

Read more

ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം-പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികളിലെ ഒഴിവുകള്‍ ...

Read more

മീപ്പുഗിരി-ബട്ടംപാറയിലെ വൈദ്യുതിയുടെ ഒളിച്ചുകളിക്ക് പരിഹാരമാവുന്നു; യു.ജി കേബിളുകള്‍ സ്ഥാപിക്കാന്‍ ധാരണ

കാസര്‍കോട്: ചെറിയ കാറ്റടിച്ചാല്‍ തന്നെ വൈദ്യുതി തടസ്സപ്പെടുന്ന മീപ്പുഗുരി-ബട്ടംപാറ പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാവുന്നു. 1.5 കിലോമീറ്റര്‍ വരുന്ന ലൈന്‍ അണ്ടര്‍ ഗ്രൗണ്ട് (യു.ജി) കേബിള്‍ സംവിധാനത്തിലേക്ക് ...

Read more

മൈത്രി സംഗമമായി ജനമൈത്രി പൊലീസിന്റെ ഇഫ്താര്‍

കാസര്‍കോട്: കാസര്‍കോട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മത സൗഹാര്‍ദ്ദത്തിന്റെ നേര്‍കാഴ്ചയായി. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ എന്‍.എ ...

Read more

മുക്കുപണ്ടം പണയം വെച്ച് 2.7 കോടി രൂപ തട്ടിയെടുത്ത കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

ബേക്കല്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 2.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ...

Read more

ടി.കെ. ശ്രീനിവാസന്‍

പെരിയ: വില്ലാരംപതി കൊള്ളിക്കാലിലെ ടി.കെ. ശ്രീനിവാസന്‍ (54) അന്തരിച്ചു. സി.പി.എം വില്ലാരംപതി ബ്രാഞ്ച് അംഗമാണ്. ഭാര്യ: ബീന. മക്കള്‍: ശ്രീനേഷ്, ശ്രീന. മരുമകന്‍: നിധിന്‍ (കരിവെള്ളൂര്‍) സഹോദരങ്ങള്‍: ...

Read more

ഭാസ്‌ക്കരന്‍

നെല്ലിക്കട്ട: പൈക്ക ബാലടുക്കയിലെ പരേതനായ കുമാരന്റെ മകന്‍ ഭാസ്‌ക്കരന്‍ (60) അന്തരിച്ചു. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. ഏറെക്കാലം ഗള്‍ഫിലായിരുന്നു. പിന്നീട് പൈക്കം പോട്ടറി സൊസൈറ്റിയില്‍ ജോലി ചെയ്തു ...

Read more

കോണ്‍ഗ്രസ് നേതാവ് പാമ്പ് കടിയേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവ് പാമ്പുകടിയേറ്റ് മരിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പുല്ലൂര്‍ കൊടവലത്തെ വള്ളിവളപ്പില്‍ എന്‍. കുഞ്ഞിരാമന്‍ (56) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ...

Read more

27-ാം രാവും വെള്ളിയാഴ്ച രാവും ഒന്നിച്ചെത്തി; ഉറക്കമുപേക്ഷിച്ച് പ്രാര്‍ത്ഥനകളില്‍ മുഴുകി വിശ്വാസികള്‍

കാസര്‍കോട്: ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ പുണ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ റമദാന്‍ 27-ാം രാവ് വിശ്വാസികള്‍ ഉറങ്ങാതെ, പ്രാര്‍ത്ഥനകളില്‍ മുഴുകി ധന്യമാക്കി. 27-ാം രാവിനൊപ്പം വെള്ളിയാഴ്ച രാവും ഒന്നിച്ചെത്തിയത് ...

Read more

ആരിക്കാടിയില്‍ ബൈക്ക് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കുമ്പള: ആരിക്കാടി തങ്ങള്‍ വീട്ടിന് സമീപം ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്പള കോയിപ്പാടി കടപ്പുറത്തെ അബ്ദുല്‍ ...

Read more
Page 2 of 42 1 2 3 42

Recent Comments

No comments to show.