• #102645 (no title)
  • We are Under Maintenance
Friday, September 29, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

എച്ച് സലാം എംഎല്‍എയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കെ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ചു

UD Desk by UD Desk
December 31, 2021
in KERALA
A A
0

അമ്പലപ്പുഴ: അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എച്ച് സലാം എംഎല്‍എ വക്കീല്‍ നോട്ടീസയച്ചു. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ എച്ച് സലാമിനെതിരെ കള്ളവും തെറ്റിദ്ധാരണാജനകവും അപകീര്‍ത്തികരവുമായ പ്രചാരണങ്ങള്‍ നിരന്തരം നടത്തുന്ന സാഹചര്യത്തിലാണ് നടപടി.

ഡിസംബര്‍ 21ന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സലാം എസ്ഡിപിഐക്കാരനാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. 25ന് കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും സുരേന്ദ്രന്‍ ഇതേ ആരോപണം ആവര്‍ത്തിച്ചു. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞു. ആലപ്പുഴ നഗരത്തിലും മണ്ണഞ്ചേരിയിലുമുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പരാമര്‍ശം.

12ാം വയസില്‍ എസ്എഫ്ഐക്കാരനായി പൊതുരംഗത്തെത്തിയ എച്ച് സലാം 18ാം വയസില്‍ സിപിഐ എം അംഗമായി പാര്‍ടിയുടെ മതനിരപേക്ഷ ആശയങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന നേതാവാണെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നു. 15 ദിവസത്തിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ അഡ്വ. ജി പ്രിയദര്‍ശന്‍ തമ്പി മുഖാന്തരം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസില്‍ അറിയിച്ചു.

ShareTweetShare
Previous Post

നികുതി വെട്ടിപ്പ്: ഷവോമിക്കും ഓപ്പോയ്ക്കും ആദായനികുതി വകുപ്പ് 1000 കോടി രൂപ പിഴ

Next Post

അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം നേടി ഇന്ത്യ; കലാശപ്പോരാട്ടത്തില്‍ ലങ്കയ്‌ക്കെതിരെ 9 വിക്കറ്റ് ജയം

Related Posts

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

September 27, 2023

ഭീതിയടങ്ങുന്നില്ല; കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ

September 15, 2023
മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു

September 13, 2023
സോളാര്‍ വിഷയത്തില്‍ ടി.ജി. നന്ദകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍; യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും പങ്ക്

സോളാര്‍ വിഷയത്തില്‍ ടി.ജി. നന്ദകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍; യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും പങ്ക്

September 13, 2023

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; കോഴിക്കോട് മരിച്ച രണ്ടുപേരുടെ ഫലവും പോസിറ്റീവ്

September 12, 2023
എ.സി. മൊയ്തീന്റെ 2 ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു

എ.സി. മൊയ്തീന്‍ ഇ.ഡി മുമ്പാകെ ഹാജരായി

September 11, 2023
Next Post

അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം നേടി ഇന്ത്യ; കലാശപ്പോരാട്ടത്തില്‍ ലങ്കയ്‌ക്കെതിരെ 9 വിക്കറ്റ് ജയം

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS