Month: November 2021

കേരളക്കരക്ക് അഭിമാനം; ആര്‍. ഹരികുമാര്‍ നാവിക സേനാ മേധാവിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: കേരളത്തിന് ഇത് അതിരില്ലാത്ത അഭിമാന നിമിഷം. നാവികസേനയെ ഇനി മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ നയിക്കും. നാവിക സേനാ മേധാവിയായി ആര്‍. ഹരികുമാര്‍ ഇന്ന് ...

Read more

പുത്തൂരിനടുത്ത് ഉപ്പിനങ്ങാടിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു; മാതാവിനും സഹോദരനും ഓട്ടോഡ്രൈവര്‍ക്കും ഗുരുതരം

പുത്തൂര്‍: കര്‍ണാടക പുത്തൂരിനടുത്ത് ഉപ്പിനങ്ങാടി ദേശീയ പാതയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഹിര്‍ത്തടുക്ക സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ടി. മുഹമ്മദ് ...

Read more

പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന ഉള്ളാള്‍ സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവിന് ഏഴുവര്‍ഷം കഠിനതടവ്

മംഗളൂരു: പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന ഉള്ളാള്‍ സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി ഏഴു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കോട്ടേക്കര്‍ ...

Read more

ജാഗ്രത വേണം; ലോകം വീണ്ടും ഭീഷണിയില്‍

കോവിഡ് 19ന് ഏതാണ്ട് ശമനം വന്നു തുടങ്ങിയപ്പോള്‍ മറ്റൊരു ഭീഷണിയായി കോവിഡിന്റെ വേറൊരു വകഭേദം 'ഒമിക്രോണ്‍' ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ള 'ഒമിക്രോണ്‍' ...

Read more

ടി.കെ. കണ്ണന്‍ മാസ്റ്റര്‍

കാഞ്ഞങ്ങാട്: ദീര്‍ഘകാലം വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ: വെക്കേഷന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ ണ്ടി സ്‌കൂളില്‍ അധ്യാപകനായിരുന്നു ടി.കെ. കണ്ണന്‍ മാസ്റ്റര്‍ (73) അന്തരിച്ചു. ആലപ്പുഴ ...

Read more

മുന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങി മരിച്ചു

മുന്നാട്: ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയ സമയത്ത് മുന്‍ കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍ ആത്മഹത്യ ചെയ്തു. മുന്നാട് തെക്കേവീട്ടിലെ കെ.കുഞ്ഞമ്പു (58) വാണ് വീടിനടുത്ത് കശുമാവിന്‍ കൊമ്പില്‍ കെട്ടിത്തൂങ്ങി ...

Read more

വീടിന്റെ ഓട് മാറ്റുന്നതിനിടെ വീണ് ആസ്പത്രിയിലായിരുന്ന തൊഴിലാളി മരിച്ചു

അഡൂര്‍: വീടിന്റെ ഓട് മാറ്റല്‍ജോലിക്കിടെ കാല്‍വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അഡൂര്‍ കാട്ടിപ്പാറയിലെ കുഞ്ഞിരാമന്‍ നായര്‍ (68) ആണ് മരിച്ചത്. ഒരുമാസം മുമ്പ് ...

Read more

ആരാധകരുടെ ആവേശത്തേരിലേറി ഐ.എം വിജയന്‍ തളങ്കരയിലെത്തി

കാസര്‍കോട്: ജില്ലയിലെ ദളിത് യുവാക്കളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ദളിത് ലീഗ് ജില്ലാകമ്മിറ്റി തളങ്കരഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ അയ്യങ്കാളി മെമ്മോറിയല്‍ ജില്ലാതല ഫുട്‌ബോള്‍ സെവന്‍സ് ...

Read more

സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 78

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 78 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, ...

Read more

പാഠപുസ്തക അച്ചടി ജില്ലകളില്‍ നടത്തണം -കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: പാഠപുസ്തക അച്ചടി അന്യസംസ്ഥാനങ്ങളില്‍ നടത്തുന്നതിന് പകരം വികേന്ദ്രീകരിച്ച് അതത് ജില്ലകളില്‍ നടത്തണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങളും ...

Read more
Page 3 of 53 1 2 3 4 53

Recent Comments

No comments to show.