മുന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങി മരിച്ചു

മുന്നാട്: ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയ സമയത്ത് മുന്‍ കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍ ആത്മഹത്യ ചെയ്തു. മുന്നാട് തെക്കേവീട്ടിലെ കെ.കുഞ്ഞമ്പു (58) വാണ് വീടിനടുത്ത് കശുമാവിന്‍ കൊമ്പില്‍ കെട്ടിത്തൂങ്ങി മരിച്ചത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ ബസില്‍ ജോലി ചെയ്ത് വരികയായിരുന്നു. വി.കെ ശ്രീജയാണ് ഭാര്യ. പരേതനായ മാലിങ്കു നായരുടെയും കെ.കാര്‍ത്യായനിയുടെയും മകനാണ്. മക്കള്‍: അഞ്ജുശ്രീ വി.കെ., ആര്യ.വി.കെ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ കെ.കൃഷ്ണന്‍ നായര്‍, കെ.മാധവന്‍ നായര്‍ ,കെ.ഗംഗാധരന്‍ നായര്‍, കെ.രാഘവന്‍ നായര്‍,, കെ.ഭാര്‍ഗവി, […]

മുന്നാട്: ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയ സമയത്ത് മുന്‍ കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍ ആത്മഹത്യ ചെയ്തു. മുന്നാട് തെക്കേവീട്ടിലെ കെ.കുഞ്ഞമ്പു (58) വാണ് വീടിനടുത്ത് കശുമാവിന്‍ കൊമ്പില്‍ കെട്ടിത്തൂങ്ങി മരിച്ചത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ ബസില്‍ ജോലി ചെയ്ത് വരികയായിരുന്നു. വി.കെ ശ്രീജയാണ് ഭാര്യ. പരേതനായ മാലിങ്കു നായരുടെയും കെ.കാര്‍ത്യായനിയുടെയും മകനാണ്. മക്കള്‍: അഞ്ജുശ്രീ വി.കെ., ആര്യ.വി.കെ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ കെ.കൃഷ്ണന്‍ നായര്‍, കെ.മാധവന്‍ നായര്‍ ,കെ.ഗംഗാധരന്‍ നായര്‍, കെ.രാഘവന്‍ നായര്‍,, കെ.ഭാര്‍ഗവി, കെ.രമണി.

Related Articles
Next Story
Share it