Month: November 2021

കര്‍ണാടക അതിര്‍ത്തിയിലെ നിയന്ത്രണം: എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഗവര്‍ണറേയും മുഖ്യമന്ത്രിയെയും കണ്ടു

കാസര്‍കോട്: കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദമായ ഓമിക്രോണിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടികളില്‍ ...

Read more

മുഹമ്മദ്

ബദിയടുക്ക: മൂക്കംപാറ നിഷാ മന്‍സിലിലെ മൂക്കംപാറ മമ്മദ്ച്ച എന്ന മുഹമ്മദ് (76)അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അഷറഫ്, അബ്ദുല്‍ അസീസ്, ജമീല, സുബൈദ, താഹിറ. മരുമക്കള്‍: ആയിഷ, ...

Read more

ഹ്രസ്വദൂര തീവണ്ടികള്‍ പുനഃസ്ഥാപിക്കണം

കോവിഡിന് മുമ്പ് നിര്‍ത്തലാക്കിയ തീവണ്ടികള്‍ പലതും സര്‍വ്വീസ് തുടങ്ങിയെങ്കിലും ഹ്രസ്വദൂര തീവണ്ടികളുടെ കാര്യത്തില്‍ റെയില്‍വെ ഇപ്പോഴും മൗനം പാലിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആസ്പത്രികളിലേക്ക് പോകുന്ന രോഗികള്‍ക്കുമൊക്കെ ഉപകരിക്കുന്ന ...

Read more

സംസ്ഥാനത്ത് 4723 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 79

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 79 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, ...

Read more

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ്: മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരള ടീമില്‍

കാസര്‍കോട്: ഡിസംബര്‍ 8 മുതല്‍ രാജ്‌കോട്ടില്‍ വെച്ച് നടക്കുന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള സീനിയര്‍ ടീമില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇടം നേടി. വിക്കറ്റ് ...

Read more

മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍ ലിമായിറ ഹ്യൂമര്‍ ഹോള്‍ പ്രദര്‍ശനത്തിലേക്ക്

കാസര്‍കോട്: ബ്രസീലില്‍ നടക്കുന്ന 17-ാമത് ലിമായിറ ഹ്യൂമര്‍ ഹോള്‍ പ്രദര്‍ശനത്തിലേക്ക് കാസര്‍കോട് പട്‌ള സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്‌ല തിരഞ്ഞെടുക്കപ്പെട്ടു. അന്തര്‍ദേശീയ തലത്തില്‍ 100 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ...

Read more

അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 20 വര്‍ഷം കഠിനതടവും അരലക്ഷം പിഴയും

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി 20 വര്‍ഷം കഠിനതടവിനും അരലക്ഷം ...

Read more

‘മഴചാറും ഇടവഴിയില്‍’; റാസാ ബീഗത്തിന്റെ ഗസല്‍ മൂന്നിന്

കാസര്‍കോട്: ആര്‍ദ്രമായ പ്രണയത്തിന്റെയും നൊമ്പരത്തിന്റെയും തലോടലുള്ള വരികളിലൂടെ ഗസല്‍ ആസ്വാദകരുടെ പ്രിയങ്കരായി മാറിയ ഗായകരായ റാസാ ബീഗം പങ്കെടുക്കുന്ന 'മഴ ചാറും ഇടവഴിയില്‍ - റാസാ ബീഗം ...

Read more

ട്രെയിനില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചത് ശ്വാസനാളത്തില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്

കാഞ്ഞങ്ങാട്: ട്രെയിനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആ സ്പത്രിയില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചത് ശ്വാസ നാളത്തില്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കുടുങ്ങിയാണെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമുള്ള ...

Read more

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആതിര മടങ്ങി; വേദനയില്ലാത്ത ലോകത്തേക്ക്

കുണ്ടംകുഴി: വേദനയില്ലാത്ത ലോകത്തേക്ക് ആതിര മടങ്ങി. രക്താര്‍ബുദം ബാധിച്ച് ദിര്‍ഘകാലമായി ചികിത്സയിലായിരുന്ന കൊളത്തൂര്‍ ബറോട്ടിയിലെ ആതിര (22)യാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ കാലില്‍ ...

Read more
Page 2 of 53 1 2 3 53

Recent Comments

No comments to show.