Month: November 2021

ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

ബായാര്‍: ബായാര്‍ പൊന്നങ്കളം മുജമ്മഅ് ഓഫീസ് വൈസ് പ്രസിഡണ്ട് പൊന്നങ്കളത്തെ എം.എ അബ്ദുല്ല(55)യെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ...

Read more

അറക്കല്‍ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു

കണ്ണൂര്‍: അറക്കല്‍ രാജ കുടുംബത്തിന്റെ 39-ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു. 87 വയസ്സായിരുന്നു. കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിനകത്ത് സ്വവസതിയായ ...

Read more

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; കാസര്‍കോട് വികസന പാക്കേജില്‍ 5 കോടി രൂപ അനുവദിച്ചു

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ ഭാഗമായ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ആധുനികവത്ക്കരിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി ...

Read more

വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി;ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ

ന്യൂഡല്‍ഹി: വിവാദ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്നുച്ചയോടെ കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് പുതുതായി ഏര്‍പ്പെടുത്തിയ എല്ലാ നിയമങ്ങളും പിന്‍വലിക്കണമെന്നും ...

Read more

ഒമിക്രോണ്‍: ജാഗ്രത തുടരുന്നു; മുംബൈയില്‍ ഒരാള്‍ നിരീക്ഷണത്തില്‍

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ കോവിഡ് പോസിറ്റീവായ മുംബൈ സ്വദേശിയെ മുംബൈ കോര്‍പ്പറേഷന്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. കല്യാണിലെ കേന്ദ്രത്തിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് ...

Read more

മംഗളൂരു സൂറത്കലില്‍ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത നിലയില്‍; നഷ്ടം ലക്ഷങ്ങള്‍

മംഗളൂരു: മംഗളൂരു സൂറത്ത്കലില്‍ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സൂറത്കല്‍ എംആര്‍പിഎല്‍ റോഡില്‍ കട്‌ല റോഡ് വളവിന് സമീപത്തെ എടിഎം ...

Read more

മംഗളൂരുവില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംഗിനും ക്രൂരമര്‍ദനത്തിനും വിധേയരാക്കി; പണവും തട്ടിയെടുത്തു; കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയടക്കം 9 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംഗിനും ക്രൂരമര്‍ദനത്തിനും വിധേയരാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയക്കം 9 മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ...

Read more

ഭീകര ശബ്ദവുമായി നഗരത്തില്‍ പരിഭ്രാന്തി പരത്തി ചീറിപ്പാഞ്ഞ കാര്‍ ഒടുവില്‍ പിടിയില്‍; 11,000 രൂപ പിഴ ചുമത്തി

കാക്കനാട്: കാതടിപ്പിക്കുന്ന ശബ്ദവുമായി നഗരത്തില്‍ പരിഭ്രാന്തി പരത്തി ചീറിപ്പാഞ്ഞ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 11,000 രൂപ പിഴ ചുമത്തി. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് മേഖലയില്‍ ...

Read more

വീണ്ടും കേരളത്തിന് പൂട്ടിട്ട് കര്‍ണാടക; ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെംഗളൂരു: ലോകത്ത് വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ കര്‍ശനമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ...

Read more

സംസ്ഥാനത്ത് സ്‌കൂളുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാന്‍ ധാരണ; തീരുമാനം ഉടന്‍ ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന വിദ്യാലയങ്ങള്‍ ഭാഗികമായി തുറന്നെങ്കിലും പുതിയ സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തിസമയം വൈകുന്നേരം വരെയാക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് ...

Read more
Page 4 of 53 1 3 4 5 53

Recent Comments

No comments to show.