Month: June 2021

ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഡാലോചന; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ കോടതി അനുവദിച്ചു. ...

Read more

കാട്ടുമൃഗമാണെന്ന് കരുതി ആദിവാസി യുവാവിനെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഇടുക്കി: കാട്ടുമൃഗമാണെന്ന് കരുതി ആദിവാസി യുവാവിനെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റിലായി. ഇടമലക്കുടി കീഴ്പത്തംകുടി സ്വദേശിയായ ലക്ഷ്മണനെയാണ് (35) മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് ...

Read more

പറന്നുയരാന്‍ ഇനിയും കാത്തിരിക്കണം; രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ ജൂലൈ 31 വരെ നീട്ടി

ന്യൂഡെല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ ജൂലൈ 31 വരെ നീട്ടി. കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് വിലക്ക് ദീര്‍ഘിപ്പിക്കാന്‍ ഡി.ജി.സി.എ തീരുമാനിച്ചത്. അന്താരാഷ്ട്ര ...

Read more

രാജകുടുംബത്തിന് യു.ഡി.എഫ് ചാര്‍ത്തിയ ‘കൊമ്പ്’ എല്‍.ഡി.എഫും തുടരുന്നു; കേരളത്തിലെ രാജകുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്ന ആചാരം നിര്‍ത്തിക്കൂടെ; രൂക്ഷവിമര്‍ശനവുമായി അഡ്വ.ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: രാജകുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വര്‍ഷംതോറും പണം നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ.ഹരീഷ് വാസുദേവന്‍. ജനാധിപത്യ ഭരണവും മനുഷ്യര്‍ തുല്യരാണെന്ന ഭരണഘടനയും ഒക്കെ നിലവില്‍ വന്നിട്ട് 71 വര്‍ഷമായിട്ടും കേരളത്തില്‍ ...

Read more

തിരുവഞ്ചൂരിനെതിരായ വധഭീഷണിക്ക് പിന്നിലുള്ളവരെ വെളിപ്പെടുത്തി ഉമ്മന്‍ചാണ്ടി; സംഭവം അതീവ ഗൗരവതരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരായ വധഭീഷണിക്ക് പിന്നിലുള്ളവരെ വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവം അതീവ ഗുരുതരമാണെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന ...

Read more

സെഞ്ച്വറി കടന്ന് പെട്രോള്‍ വില

പെട്രോള്‍ വില കാസര്‍കോട്ടും നൂറ് കടന്നിരിക്കുകയാണ്. മുംബൈയിലാണ് ആദ്യം പെട്രോള്‍ വില നൂറ് കടന്നത്. ഇവിടെക്കും ഈ വില എത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ കാത്തിരിക്കേണ്ടിവന്നുള്ളൂ. കേന്ദ്ര-സംസ്ഥാന ...

Read more

അബ്ദുല്‍ഖാദര്‍

ധര്‍മ്മത്തടുക്ക: ചള്ളങ്കയത്തെ ബാളിഗെ അബ്ദുല്‍ഖാദര്‍ (58) അന്തരിച്ചു. ഭാര്യമാര്‍: ആയിഷ, താഹിറ. മക്കള്‍: ഫൈസല്‍ ആവള, ഷരീഫ്, അസീസ്, സിദ്ദീഖ്, ഷാക്കിര്‍, മന്‍സൂര്‍, ഫൈസല്‍ (സൗദി), ഹസീന, ...

Read more

നരിക്കള സുബ്രായ ബള്ളുള്ളായ

ബോവിക്കാനം: മുളിയാര്‍ സുബ്രഹ്‌മണ്യ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റിയും പൗര പ്രമുഖനുമായ നരിക്കള സുബ്രായ ബള്ളുള്ളായ(88)അന്തരിച്ചു. കര്‍ണ്ണാടക അംഗോളയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മക്കള്‍: സീതാരാമ ബള്ളുള്ളായ(മാനേജര്‍, ...

Read more

ചെര്‍ക്കള മാര്‍തോമാ ബധിര വിദ്യാലയം 40ന്റെ നിറവില്‍

കാസര്‍കോട്: ഉത്തര മലബാറിലെ പ്രഥമ ബധിര വിദ്യാഭ്യാസ കേന്ദ്രമായ ചെര്‍ക്കളയിലെ മാര്‍ത്തോമ്മാ ബധിര വിദ്യാലയം 40 വര്‍ഷം പിന്നിടുന്നു. 1981 ജൂണ്‍ 30ന് ആരംഭിച്ച മാര്‍തോമ വിദ്യാലയത്തില്‍ ...

Read more

മംഗലാപുരത്ത് ചെല്ലാന്‍ ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം; തീരുമാനം പിന്‍വലിക്കണമെന്ന് എം.എല്‍.എ.

കാസര്‍കോട്: ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കിയ കര്‍ണാടക നടപടി കാസര്‍കോട്ട് നിന്ന് ദിനേന മംഗലാപുരത്ത് എത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ ...

Read more
Page 2 of 77 1 2 3 77

Recent Comments

No comments to show.