Month: June 2021

ലോക്ക് ഡൗണില്‍ ജോലിയില്ലാതായി; കാട് മൂടിയ സ്ഥലത്ത് കൃഷിയിറക്കി ആദിവാസി യുവാവ്

കാഞ്ഞങ്ങാട്: ലോക്ഡൗണ്‍ വന്നതോടെ ജോലി ഇല്ലാതായപ്പോള്‍ മണ്ണില്‍ അധ്വാനിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തുകയാണ് ആദിവാസി യുവാവ്. ചാലിങ്കാലിലെ ആര്‍. വിജയനാണ് ചാലിങ്കാലില്‍ ബന്ധുവിന്റെ ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ...

Read more

കാണാതായ ലോട്ടറി ഏജന്റ് കിണറ്റില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാണാതായ ലോട്ടറി വില്‍പനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മട്ടംവയലിലെ കെ. പുരുഷോത്തമന്‍ (65) ആണ് മരിച്ചത്. കാരാട്ട്‌വയലിലെ പെന്‍ഷന്‍ ഭവന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ...

Read more

സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 439

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 439 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, ...

Read more

ഡഫേദാര്‍ പ്രവീണ്‍രാജിന് ജില്ലാ കലക്ടര്‍ക്കൊപ്പം ഇരുന്ന് ഔദ്യോഗിക വാഹനത്തില്‍ രാജോചിത യാത്രയയപ്പ്

കാസര്‍കോട്: കാസര്‍കോട്ടെ 13 ജില്ലാ കലക്ടര്‍മാരുടെ നിഴലായി, 25 വര്‍ഷക്കാലം കലക്ടറേറ്റില്‍ ജോലി ചെയ്തശേഷം വിരമിച്ച ഡഫേദാര്‍ പ്രവീണ്‍രാജിന് ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ രാജോചിത യാത്രയയപ്പ്. ...

Read more

ചെമ്മനാട് മേയ്ത്രയുടെ പുകവലി വിരാമ ക്ലിനിക് ഉദ്ഘാടനം ചെയ്തു

ചെമനാട്: ലോക പുകയില വിരുദ്ധ ദിനത്തില്‍ കാസര്‍കോട്ടെ ആദ്യത്തെ പുകവലി വിരാമ ക്ലിനിക്ക് ചെമ്മനാട് മേയ്ത്ര കെയര്‍ ക്ലിനിക്കില്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ ...

Read more

തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവം മഞ്ചേശ്വരം മണ്ഡലത്തിന്റെ പ്രധാനദുരിതം-എ.കെ.എം അഷ്‌റഫ്

തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ അഭാവമാണ് മഞ്ചേശ്വരത്തിന്റെ മുരടിപ്പിന് പ്രധാന കാരണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ മാറിമാറി വന്നു പോകുന്നത് മൂലം പല പദ്ധതികളും നടപ്പിലാവാതെ പോയി. ...

Read more

മൂന്ന് ലക്ഷത്തിലേറെ കുരുന്നുകള്‍ക്ക് ഇന്ന് ആദ്യാക്ഷരത്തിന്റെ തുടക്കം

കാസര്‍കോട്: സ്‌കൂള്‍ മുറ്റങ്ങളില്‍ ആരവങ്ങളും കുരുന്നുകളുടെ കളിചിരികളും കരച്ചിലുകളും ഇല്ലെങ്കിലും പ്രത്യാശയുടെ പുതുദിനത്തിലേക്ക് സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇന്ന് കാലെടുത്തുവെച്ചു. ഓണ്‍ലൈനിന് മുന്നിലിരുന്ന് അവര്‍ പ്രവേശനോത്സവത്തിന്റെ ...

Read more

ഒന്നരമാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 കാരിയെ തെലങ്കാനയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്നും ഒന്നര മാസം മുമ്പ് കാണാതായ 21 കാരിയെ തെലങ്കാനയില്‍ കണ്ടെത്തി. പൊള്ളക്കടയിലെ ശ്രീധരന്റെ മകള്‍ അഞ്ജലിയെയാണ് ഇന്നലെ വൈകിട്ട് തെലങ്കാന നര്‍സിങ്കി ...

Read more

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം വേണ്ട; മുസ്ലിംലീഗ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയെ സമീപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു

പെര്‍ള: കോവിഡ് ബാധിതനായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. പെര്‍ള ഇടിയടുക്ക വിശ്വാസ് പെട്രോള്‍ പമ്പിലെ ജീവനക്കാരനും മണിയംപാറ ദേരടുക്കയിലെ വാമന നായക്-ശ്യാമള ദമ്പതികളുടെ മകനും കോണ്‍ഗ്രസ് ...

Read more
Page 77 of 77 1 76 77

Recent Comments

No comments to show.