Month: April 2021

ബന്ധുനിയമനത്തില്‍ കെ ടി ജലീല്‍ കുറ്റക്കാരന്‍; മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അനുമതിയില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിക്ക് യുക്തമായ ...

Read more

മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ 11ന് സ്ഥാനമേല്‍ക്കും

കുമ്പള: എം. അലിക്കുഞ്ഞി മുസ്ല്യാരുടെ വിയോഗത്തിലൂടെ ഒഴിവ് വന്ന മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ 11ന് ഞായറാഴ്ച സ്ഥാനമേല്‍ക്കും. രാവിലെ പത്ത് ...

Read more

തളങ്കര മാലിക്ദീനാര്‍ മസ്ജിദിലേക്ക് നേര്‍ച്ചയായി ലഭിച്ച കുതിരയെ ലേലം ചെയ്തു; കുതിരയെ സ്വന്തമാക്കിയത് മുട്ടത്തൊടിയിലെ ജബ്ബാര്‍ മണങ്കള

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ മസ്ജിദിലേക്ക് നേര്‍ച്ചയായി ലഭിച്ച ആണ്‍ കുതിര ലേലത്തില്‍പോയി. ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ ജബ്ബാര്‍ മണങ്കള 74,100 രൂപയ്ക്കാണ് കുതിരയെ സ്വന്തമാക്കിയത്. ജുമുഅ നമസ്‌ക്കാരത്തിന് ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 247 പേര്‍ക്ക് കൂടി കോവിഡ്; 95 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 247 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 95 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 2064 പേരാണ് ...

Read more

സംസ്ഥാനത്ത് 5063 പേര്‍ക്ക് കൂടി കോവിഡ്; 2475 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, ...

Read more

വേണ്ടത്ര വാക്‌സിന്‍ എത്തിക്കണം

കോവിഡ് വീണ്ടും വ്യാപകമായിക്കൊണ്ടിരിക്കെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കയാണ്. ഒരു ദിവസം ഒന്നേ കാല്‍ ലക്ഷത്തോളം പുതിയ രോഗികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യന്ത്രിമാരുമായി പ്രധാനമന്ത്രി ...

Read more

ഇന്ധന വിലവര്‍ധനവിനെതിരെ യുവാവിന്റെ സൈക്കിള്‍ യാത്ര

കാസര്‍കോട്: കോഴിക്കോട് നിന്ന് നേപ്പാള്‍ വരെ അഖിലേഷ് സൈക്കിള്‍ ചവിട്ടുകയാണ്. രാജ്യത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധിച്ചാണ് അച്ചു എന്ന അഖിലേഷിന്റെ സൈക്കിള്‍ യാത്ര. കോഴിക്കോട്ട് ...

Read more

തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

ബദിയടുക്ക: തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. പിലാങ്കട്ട രാജീവ്ഗാന്ധി കോളനിയിലെ ബാബു (60)വാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്നാണ് വീണത്. ഉടന്‍ തന്നെ ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തുടര്‍ച്ചയായി പീഡനത്തിന്റെ കുത്തിവെപ്പ് നടത്തുന്നു-ദയാഭായ്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നേരെ ചിലര്‍ തുടര്‍ച്ചയായി പീഡനത്തിന്റെ കുത്തിവെപ്പ് നടത്തുകയാണെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാഭായ് ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ...

Read more

കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്-വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷു, പെരുന്നാള്‍ ...

Read more
Page 56 of 76 1 55 56 57 76

Recent Comments

No comments to show.