ഡെങ്കിപ്പനി ബാധിച്ച് കര്‍ഷകതൊഴിലാളി മരിച്ചു
മുള്ളേരിയ: ഡെങ്കിപ്പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകതൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ പരപ്പ പനക്കല്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്-മാണിയമ്മ ദമ്പതികളുടെ മകന് പി.വി നാരായണന്(61) ആണ് മരിച്ചത്. നാരായണനെ ...
Read more