സുദിനം പത്രാധിപർ മധു മേനോൻ അന്തരിച്ചു
കണ്ണൂർ: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപർ അഡ്വ. മധു മേനോൻ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്‌ച വൈകിട്ട് ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച. പാലയാട് ലീഗൽ സ്‌റ്റഡീസിൽ ...
Read more