ആലപ്പുഴയില്‍ പതിനഞ്ചുകാരനെ കുത്തിക്കൊന്നു; പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം; രണ്ടുപേര്‍ കസ്റ്റഡിയില്‍
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പതിനഞ്ചുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കേതില്‍ അമ്പിളി കുമാറിന്റെ മകനും വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിമന്യു(16)വാണ് ...
Read more