Month: April 2021

ബായാര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് ദമാമില്‍ അന്തരിച്ചു

ബായാര്‍: ബായാര്‍ സ്വദേശി അസുഖം മൂലം ദമാമില്‍ മരിച്ചു. സൗദി അല്‍ഖോബാറിലെ വ്യവസായിയും ബായാറിലെ സനാ കോംപ്ലക്‌സ് ഉടമയും ബായാര്‍പദവിലെ മൊയ്തീന്‍കുട്ടി ഹാജിയുടെ മകനുമായ അബ്ദുല്‍ റഹ്‌മാന്‍ ...

Read more

കാസര്‍കോട് നഗരത്തില്‍ ഫ്രൂട്ട്സ് കട കുത്തിതുറന്ന് പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നഗരത്തിലെ ഫ്രൂട്ട്‌സ്‌കട കുത്തിത്തുറന്ന് മേശവലിപ്പില്‍ സൂക്ഷിച്ച 20,000 രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ വളാശേരി ഹൗസില്‍ മുഹമ്മദ് ഷാനിദി(28)നെയാണ് ഇന്ന് പുലര്‍ച്ചെ എസ്.ഐ ...

Read more

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി, വ്യാപാരികള്‍ക്കും ബസ് ജീവനക്കാര്‍ക്കും ബോധവത്കരണം

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത് നിയന്ത്രിക്കുന്നതിന് കടുത്ത നടപടികളുമായി കാസര്‍കോട് പൊലീസ് രംഗത്ത്. ജില്ലയില്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ...

Read more

സര്‍ക്കാരിന് തിരിച്ചടി; ഇ.ഡിക്കെതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിനെതിരായ (ഇ.ഡി) രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണങ്ങളും റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് ...

Read more

മംഗളൂരു അത്താവറിലെ ആദായനികുതി ഓഫീസില്‍ വന്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു

മംഗളൂരു: മംഗളൂരു അത്താവറിലെ ആദായനികുതി ഓഫീസില്‍ വന്‍ തീപിടുത്തം. അത്താവറിലെ റവന്യൂ കെട്ടിടത്തിലെ ആദായനികുതി ഓഫീസിനകത്ത് എയര്‍കണ്ടീഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. വ്യാഴാഴ്ചയാണ് സംഭവം. ജീവനക്കാര്‍ ...

Read more

സിനിമ, നാടക നടന്‍ വേണു മാങ്ങാട് അന്തരിച്ചു

ഉദുമ: സിനിമ, നാടക പ്രവര്‍ത്തകന്‍ വേണു മാങ്ങാട് (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ് സിനിമയിലും നിരവധി അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. മികച്ച ...

Read more

തൃശൂര്‍ പൂരം പകിട്ടോടെ തന്നെ; വെടിക്കെട്ടിന് അനുമതി

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് അനുമതി. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് സാമ്പിള്‍ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി നല്‍കിയത്. തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ...

Read more

ലൈക്കുകളുടെ എണ്ണം കുറയുന്നത് ചിലര്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

വാഷിംഗ്ടണ്‍ ഡി.സി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ലൈക്കുകളുടെ എണ്ണം കുറയുന്നത് ചിലര്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും ഇതിനുപരിഹാരമായാണ് പുതിയ ഫീച്ചര്‍ എന്നുമാണ് വിശദീകരണം. പുതിയ ...

Read more

കേരള സര്‍വകാലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്‍.എല്‍.ബി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കേരള സര്‍വകാലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്‍.എല്‍.ബി പരീക്ഷകള്‍ മാറ്റിവച്ചു. ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് LLB, ഒന്നാം വര്‍ഷ LLB (മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ആണ് മാറ്റിവെച്ചത്. ...

Read more

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സുപ്രീം കോടതി ഉത്തരവില്‍ സന്തോഷം; ഗുഢാലോചന നടന്നിരുന്നുവെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍. ചാരക്കേസിലെ ഗുഢാലോചനയുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്താനാണ് സി.ബി.ഐക്ക് ...

Read more
Page 40 of 76 1 39 40 41 76

Recent Comments

No comments to show.