Month: January 2021

സംസ്ഥാനത്ത് 4991 പേര്‍ക്ക് കൂടി കോവിഡ്; 5111 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, ...

Read more

അംഗീകാരത്തിളക്കത്തില്‍ കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ്

മൊഗ്രാല്‍ പുത്തൂര്‍: യുവജനക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന യൂത്ത് ക്ലബ്ബുകള്‍ക്കുള്ള നെഹ്‌റു യുവകേന്ദ്രയുടെ 2019-20 വര്‍ഷത്തെ ജില്ലാതല അവാര്‍ഡിന് കുന്നില്‍ യങ് ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ...

Read more

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് പ്രസിഡണ്ടും കാസര്‍കോട് താലൂക്ക് ബസ് ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് സഹകരണ സംഘം മുന്‍ ഡയറക്ടറുമായിരുന്ന മുട്ടത്തൊടി ...

Read more

തളിപ്പറമ്പില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തുന്നതിനിടെ കാസര്‍കോട് സ്വദേശികളും യുവതിയുമടക്കം ഏഴുപേര്‍ അറസ്റ്റില്‍; പിടികൂടിയത് അഞ്ച് ലക്ഷത്തിന്റെ മാരക മയക്കുമരുന്നുകള്‍

കണ്ണൂര്‍: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പിലെ ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം എക്സൈസിന്റെ പിടിയിലായി. കാസര്‍കോട്-കണ്ണൂര്‍ സ്വദേശികളായ യുവാക്കളും യുവതിയുമടക്കം ഏഴുപേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ...

Read more

യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബന്തിയോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബേരിക്കയിലെ സച്ചിനെ(33)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. മുട്ടം ബങ്കര മാണിവളപ്പിലെ ബഷീര്‍ ...

Read more

വിദ്യാലയങ്ങളില്‍ പ്രതീക്ഷയുടെ മണിമുഴക്കം; 10, 12 ക്ലാസുകള്‍ ആരംഭിച്ചു

കാസര്‍കോട്: പുതിയ വര്‍ഷത്തില്‍ പ്രതീക്ഷയുടെ പുതിയ കിരണങ്ങള്‍ തീര്‍ത്ത് വിദ്യാലയങ്ങള്‍ തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്് ഇന്ന് മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകള്‍ക്ക് തുടക്കമായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ...

Read more

കോവിഡിന്റെ നോവുകള്‍ക്കിടയിലും ആഹ്ലാദം നിറച്ച് പുതുവര്‍ഷാഘോഷം

കാസര്‍കോട്: കോവിഡ് വിതച്ച നോവുകള്‍ക്കിടയിലും പുതുവര്‍ഷത്തെ ആഹ്ലാദത്തോടെ വരവേറ്റ് കാസര്‍കോട് ജില്ലയും. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നുവെങ്കിലും ജില്ലയുടെ പല ഭാഗങ്ങളിലും പുതുവര്‍ഷാഘോഷം കൊണ്ടാടി. കഴിഞ്ഞ രണ്ട് ...

Read more

പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ മരത്തിലിടിച്ചു; മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു

ഹൊസങ്കടി: വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ ആള്‍ട്ടോ കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. കാറിലുണ്ടായ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3മണിയോടെ ...

Read more

കൈക്കൂലി; റിട്ട: എ.എസ്.ഐക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട്: കൈക്കൂലി കേസില്‍ റിട്ട. എ.എസ്.ഐയ്ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കെ.ഡി. സെബാസ്റ്റ്യനെ തലശ്ശേരി വിജിലന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ...

Read more

1000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ആയിരത്തോളം പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് എസ്.ഐ ഷേഖ് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പഴയ ബസ് സ്റ്റാന്റിന് സമീപം നടത്തിയ പരിശോധനക്കിടെയാണ് ...

Read more
Page 83 of 84 1 82 83 84

Recent Comments

No comments to show.