തളിപ്പറമ്പില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തുന്നതിനിടെ കാസര്‍കോട് സ്വദേശികളും യുവതിയുമടക്കം ഏഴുപേര്‍ അറസ്റ്റില്‍; പിടികൂടിയത് അഞ്ച് ലക്ഷത്തിന്റെ മാരക മയക്കുമരുന്നുകള്‍
കണ്ണൂര്‍: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പിലെ ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം എക്സൈസിന്റെ പിടിയിലായി. കാസര്‍കോട്-കണ്ണൂര്‍ സ്വദേശികളായ യുവാക്കളും യുവതിയുമടക്കം ഏഴുപേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ബക്കളത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ന്യൂ ഇയര്‍ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരിമരുന്നുകളാണ് പിടികൂടിയത്. എം.ഡി.എം, ഹാഷിഷ് ഓയില്‍, എല്‍.എസ്.ഡി സ്റ്റാമ്പ് എന്നിവയടക്കം 5 ലക്ഷം രൂപയുടെ മാരകമയക്കുമരുന്നുകള്‍ എക്സൈസ് സംഘം പിടികൂടി.