തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു, മര്‍ദിച്ചത് മോഷ്ടാവ് ആണെന്ന് ആരോപിച്ച്
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ മോഷ്ടാവ് ആണെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് ആരോപിച്ച് ...
Read more